ഡെയിലി കറൻറ് അഫയേഴ്‌സ് 28/04/2020


🌏 ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ ആയി നിയമിതനാകുന്നത് - T.S.Tirumurti

🌏 നഗര പ്രദേശങ്ങളിൽ സ്ത്രീകളെ കൊണ്ട് മാസ്ക് നിർമിച്ച് 11 രൂപ നിരക്കിൽ ഗവണ്മെന്റ് ന് കൈമാറുന്നതിനായി ജീവൻ ശക്തി യോജന ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്

🌏 മൈനർ വിഭാഗത്തിൽ ഉള്ളവരെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയ ഗൾഫ് രാജ്യം - സൗദി അറേബ്യ

🌏 Covid 19 ബാധിതരെ പരിചരിക്കുന്നതിനായി എറണാകുളം ഗവണ്മെന്റ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ച റോബോട്ട് - KARMI - Bot

🌏 Covid 19 പഠനങ്ങൾക്കായി Indian Institute of Information Technology and Management - Kerala (IIITM-K) വികസിപ്പിച്ച Search engine - Vilokana

🌏 Stockholm International Peace Research Institute (SIPRI) യുടെ റിപ്പോർട്ട് പ്രകാരം 2019-ൽ ആയുധ ഇടപാടിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച രാജ്യം - USA (രണ്ടാമത് - ചൈന, മൂന്നാമത് -ഇന്ത്യ)

🌏 Covid 19 ചികിത്സയ്ക്കായി Plasma Therapy ഉപയോഗിച്ച ആദ്യ ഗവണ്മെന്റ് ആശുപത്രി - King George Medical University (ഉത്തർപ്രദേശ്)

🌏 നയൂഡൽഹി, ലേ എന്നീ നഗരങ്ങളിൽ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കാറും ബസും നിരത്തിലിറക്കുന്ന കമ്പനി - NTPC (National Thermal Power Corporation)

🌏 ലോക് ഡൗൺ സാഹചര്യത്തിൽ ഒറ്റയ്ക്ക് കഴിയുന്ന മുതിർന്ന പൗരന്മാരെ സഹായിക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതി - പ്രശാന്തി 


ഡെയിലി കറൻറ് അഫയേഴ്‌സ് 28/04/2020 ഡെയിലി കറൻറ് അഫയേഴ്‌സ് 28/04/2020 Reviewed by Santhosh Nair on April 28, 2020 Rating: 5

No comments:

Powered by Blogger.