Kerala PSC LD Clerk Daily Questions in Malayalam - 02

Kerala PSC LD Clerk  Daily Questions in Malayalam - 02
മാതൃകാ ചോദ്യോത്തരങ്ങൾ
16. നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്

17. കേരള നിയമസഭയിൽ അംഗമായ ആദ്യ IAS ഓഫീസർ

18. രാജ്യസഭ ഉപാധ്യക്ഷനായ ആദ്യ മലയാളി

19. കേരള സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച ആദ്യ വ്യക്തി

20. കന്യാകുമാരിയിൽ വട്ടക്കോട്ട നിർമ്മിച്ചത്

21. ആലപ്പുഴ തുറമുഖവും, ചാല കമ്പോളവും പണികഴിപ്പിച്ചത്

22. ലണ്ടൻ മിഷൻ സൊസൈറ്റി ആരംഭിച്ചത് ഏത് ഭരണാധികാരിയുടെ കാലത്താണ്

23. തെൻവഞ്ചി, ദേശിങ്ങനാട്, ജയസിംഹനാട് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സ്ഥലം

24. കൃഷ്ണപുരം കൊട്ടാരത്തിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രം

25. കേരള ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി

26. കേരള മുഖ്യമന്ത്രി ആയശേഷം മന്ത്രിയായ ഏക വ്യക്തി

27. മാമ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി

28. കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ച രണ്ടാമത്തെ വനിത

29. കേരളത്തിലെ ആദ്യ ഉപ മുഖ്യമന്ത്രി

30. കേരളം ഭരിച്ച ഏക ക്രിസ്തീയ രാജവംശം


മാതൃക ചോദ്യങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക.

നമ്മുടെ ഫേസ്ബുക് പേജിനെ ലൈക് ചെയ്യുക. യൂട്യൂബ് ചാനലിനെ സബ്സ്ക്രൈബ് ചെയ്യുക. ട്വിറ്ററിൽ ഫോളോ ചെയ്യുക. ടെലിഗ്രാമിൽ ജോയിൻ ചെയ്യുക. ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Powered by Blogger.