Kerala PSC | LDC 2020 Daily Mock Test - 01
ഈ ക്വിസിൽ 15 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് . ചോദ്യത്തിന് ഉത്തരം നല്കാൻ 15 സെക്കൻഡ് ആണ് നൽകിയിട്ടുള്ളത്. അത് കഴിഞ്ഞാൽ ശരിയുത്തരം സ്‌ക്രീനിൽ തെളിയും. ക്വിസിന്റെ ഫലം അവസാനം സ്ക്രീനിൽ ദൃശ്യമാകും.
Result:
1/20
അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്നത് ?
2/20
മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്നത് ?
3/20
ഉയരം അളക്കുന്നത് ?
4/20
വായുവിന്റ്റെയും വാതങ്ങളുടെയും സാന്ദ്രത അളക്കുന്നത് ?
5/20
കൃത്യസമയം കണക്കാക്കാൻ ഉപയോഗിക്കുന്നത് ?
6/20
അന്തരീക്ഷത്തിലെ വായുവിന്റെ ആർദ്രത, ഊഷ്മാവ്, മർദ്ദം എന്നിവ കണക്കാക്കുന്നത് ?
7/20
ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കാൻ ഉപയോഗിക്കുന്നത് ?
8/20
ഉയർന്ന താപം അളക്കാൻ ഉപയോഗിക്കുന്നത് ?
9/20
താഴ്ന്ന താപനില അളക്കുന്നത് ?
10/20
മേഘങ്ങളുടെ ചലനദിശയും വേഗതയും അളക്കാൻ ഉപയോഗിക്കുന്നത് ?
11/20
ശബ്ദതരംഗങ്ങളെ അടിസ്ഥാനമാക്കി സമുദ്രത്തിന്റെ ആഴമളക്കാനും മഞ്ഞ് പാളികളുടെ കാനം അളക്കാനും സഹായിക്കുന്നത് ?
12/20
വാതകമർദ്ദം അളക്കാൻ ഉപയോഗിക്കുന്നത് ?
13/20
അന്തരീക്ഷത്തിലെ ജലാംശം അളക്കുന്നത് ?
14/20
ഉയർന്ന ആകൃതിലുള്ള വിദ്യത് കാന്തിക തരംഗങ്ങളെ ഭൂസർവേ നടത്താൻ ഉപയോഗിക്കുന്നത് ?
15/20
ഭൂഗർഭജലത്തിലെ എണ്ണയുടെ അളവ് നിർണ്ണയിക്കുന്നത് ?
16/20
സമുദ്രത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്താൻ സഹായിക്കുന്നത് ?
17/20
സമുദ്ര നിരപ്പിൽ നിന്നുള്ള ശരിയായ ദൂരം അളക്കുന്ന ഉപകരണം ?
18/20
സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കാൻ ?
19/20
സൗര വികിരണത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്നത് ?
20/20
കപ്പൽ യാത്രകളിൽ ദിശ കണ്ടുപിടിക്കാൻ സഹായിക്കുന്നത് ?
നമ്മുടെ ഫേസ്ബുക് പേജിനെ ലൈക് ചെയ്യുക. യൂട്യൂബ് ചാനലിനെ സബ്സ്ക്രൈബ് ചെയ്യുക. ട്വിറ്ററിൽ ഫോളോ ചെയ്യുക. ടെലിഗ്രാമിൽ ജോയിൻ ചെയ്യുക. ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments: