Kerala PSC | LD Clerk | Question - 01
1. താഴെപ്പറയുന്ന ബോധന ഉപകരണങ്ങളിൽ ഗ്രാഫിക് ഉപകരണമല്ലാത്തതേത് ?
[എ] ഗ്രാഫുകൾ
[ബി] ടൈം ലൈനുകൾ
[സി] ഡയോരമകൾ
[ഡി] ചിത്രങ്ങൾ
ഉത്തരം : [സി] ഡയോരമകൾ
- വിവിധ തരം ചാർട്ടുകൾ, ഭൂപടങ്ങൾ, ഗ്രാഫുകൾ, ടൈം ലൈനുകൾ, ചിത്രങ്ങൾ, പോസ്റ്റുകൾ, കാർട്ടൂണുകൾ എന്നിവ ഗ്രാഫിക് ഉപകരണങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.
- മോഡലുകൾ,ഡയോരമകൾ, ഗ്ലോബുകൾ എന്നിവ ത്രിമാന ഉപകരണങ്ങളാണ്.
- പശ്ചാത്തലത്തിൽ ഒരു രംഗാവിഷ്കരണവും അവയ്ക്ക് മുൻപിൽ ത്രിമാന ഉപകരണങ്ങളും ക്രമപ്പെടുത്തി നിർമ്മിച്ചിട്ടുള്ള ബോധനോപകരണങ്ങളാണ് ഡയോരമകൾ.
No comments: