Kerala PSC | LD Clerk | Question - 02

Kerala PSC | LD Clerk | Question - 02

2. പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയത്തിൻടെ പേര്?
[] ലൈസിയം     
[ബി] അക്കാദമി   
[സി] ഗുരുകുലം   
[ഡി] ശിക്ഷക് കേന്ദ്രം

ഉത്തരം : [ബി] അക്കാദമി

  1. ഗ്രീസിലെ ആതൻസിൽ ബി.സി.427-ൽ ജനിച്ച പ്ലേറ്റോ തന്ടെ 20-ആമത്തെ വയസ്സിൽ സോക്രട്ടീസിനെ കാണുകയും അദ്ദേഹത്തെ ഗുരുവായി സ്വീകരിക്കുകയും ചെയ്തു.
  2. സമ്പൂർണ്ണ ആദർശവാദിയായിരുന്ന പ്ലേറ്റോയുടെ ചിന്താധാരകൾ പ്ലേറ്റോണിക് ആദർശവാദമെന്നറിയപ്പെടുന്നു.
  3. പ്ലേറ്റോയുടെ ശിഷ്യനായ അരിസ്റ്റോട്ടിൽ വസ്തുനിഷ്ഠ ആദർശ വാദത്തിന്ടെ വക്താവായിരുന്നു.
  4. അരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം - ലൈസിയം 
  5. പ്ലേറ്റോയുടെ Dialogues (സംവാദങ്ങൾ) എന്ന കൃതിയിലെ Republic Laws  എന്നീ ഭാഗങ്ങളിലാണ് വിദ്യാഭ്യാസ ചിന്തകൾ കാണപ്പെടുന്നത്.
  6. വിദ്യാഭ്യാസം ഒരു ആജീവനാന്തര പ്രക്രിയയായിട്ടാണ് പ്ലേറ്റോയുടെ  പാഠ്യ പദ്ധതിയിൽ നിർദേശിച്ചിരിക്കുന്നത് .


No comments:

Powered by Blogger.