ഡെയിലി കറൻറ് അഫയേഴ്‌സ് 19/04/2020


🌏 ഹാരി പോട്ടർ കഥാപാത്രത്തിന്റെ പേരിൽ ഗവേഷകർ നാമകരണം ചെയ്‍ത അരുണാചൽ പ്രദേശിൽ നിന്നും കണ്ടെത്തിയ പുതിയ Pit Viper - Salazer slytherin

🌏 Covid 19 വ്യാപനത്തിന്ടെ പശ്ചാത്തലത്തിൽ പോളിസി ഉടമകൾക്കും ഏജന്റുമാർക്കും അധിക ഈടാക്കാതെ അധിക ആനുകൂല്യങ്ങൾ നല്കാൻ തീരുമാനിച്ച ആദ്യ ഇന്ത്യൻ ഇൻഷുറൻസ് കമ്പനി - Tata AIA

🌏 2020 ലെ International Table Tennis Federation റാങ്കിങ്ങിൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയ താരം - Achanta Sharath (ലോകത്തിൽ 31-ആംത്)

🌏 ഇന്ത്യയിലാദ്യമായി Covid 19 സാനിധ്യം കണ്ടെത്തുന്നതിനായി Rapid Testing ആരംഭിച്ച സംസ്ഥാനം -  രാജസ്ഥാൻ

🌏 Covid 19 പ്രതിരോധിക്കുന്നതിനായി Automated Mist Based Sanitisers, Dispensing Unit, and UV Sanitisation Box, Hand-held UV device മുതലായവ വികസിപ്പിച്ച സ്ഥാപനം - DRDO

🌏 2020-ലെ World Heritage Day (ഏപ്രിൽ 18) ന്ടെ പ്രമേയം - Shared Cultures, Shared Heritage,Shared Responsibility

🌏 ഇന്ത്യയിലാദ്യമായി Covid 19 ന്ടെ Genome Sequencing നടത്തിയ സ്ഥാപനം - National Institute of Virology (പൂനെ)

🌏 സർക്കാരിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സിമെന്റിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി YSR Nirman Portal, ആരംഭിച്ച സംസ്ഥാനം - ആന്ധ്രാപ്രദേശ്

🌏 ലോക് ഡൗൺ സാഹചര്യത്തിൽ വിദ്യാർത്ഥികളെ പഠനത്തിൽ സഹായിക്കുന്നതിനായി State Institute of Educational Technology ദൂരദർശനുമായി ചേർന്ന് ആരംഭിച്ച പരിപാടി - പൂട്ടാത്ത പാഠശാല


ഡെയിലി കറൻറ് അഫയേഴ്‌സ് 19/04/2020 ഡെയിലി കറൻറ് അഫയേഴ്‌സ് 19/04/2020 Reviewed by Santhosh Nair on April 19, 2020 Rating: 5

No comments:

Powered by Blogger.