Kerala PSC | LD Clerk | Question - 03


3. മനുഷ്യന് ജന്മ സിദ്ധമായി ഭാഷ ആർജിക്കാനുള്ള കഴിവുണ്ടെന്ന് പറഞ്ഞു ഭാഷാശാസ്‌ത്രജ്ഞനാര് ?
[] നോം ചോംസ്‌കി 
[ബി] വൈഗോഡ്സ്കി   
[സി] ബ്രൂണർ   
[ഡി] ഗാഗ് നെ

ഉത്തരം : [എ] നോം ചോംസ്‌കി

  1. ചിന്തകനും ഭാഷാ ശാസ്ത്രജ്ഞനുമായ ചോംസ്കി 1928 -ൽ ഫിലാഡൽഫിയയിലാണ് ജനിച്ചത് 
  2. കുട്ടികളെ ഭാഷ പഠിപ്പിക്കയല്ല,പഠിക്കാനുള്ള അവസരം നൽകുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
  3. സാർവലൗകിക വ്യാകരണം എന്ന ആശയം മുന്നോട്ട് വയ്ക്കുകയും ഭാഷാ സമാർജന ഉപകരണം (LAD) തയ്യാറാക്കുകയും ചെയ്തു.


No comments:

Powered by Blogger.