Kerala PSC | LD Clerk | Question - 04

Kerala PSC | LD Clerk | Question - 04

4. യഥാർത്ഥമായ പഠനം വിവേകപൂർണ്ണമായ മറവിയാണെന്ന് അഭിപ്രായപ്പെട്ടതാര്‌ ?
[] ഡാനിയേൽ ഗോൾമാൻ 
[ബി] ഗ്വിൽഫോർഡ് 
[സി] ആഡംസ് 
[ഡി] സ്‌പിയർമാൻ

ഉത്തരം : [സി] ആഡംസ്
  1. അനുഭവങ്ങൾ അവശ്യ സന്ദർഭങ്ങളിൽ ബോധമണ്ഡലത്തിൽ കൊണ്ടെത്തിക്കുന്ന മാനസിക ശക്തി വിശേഷമാണ് സ്‌മൃതി 
  2. തക്ക സമയങ്ങളിൽ ആർജിച്ച അറിവുകളും അനുഭവങ്ങളും മനസ്സിൽ നിന്ന് മാഞ്ഞു പോകുന്നതാണ് മറവി.


No comments:

Powered by Blogger.