Kerala PSC | LD Clerk | Question - 05

Kerala PSC | LD Clerk | Question - 05

5. "നാം ഇന്ന് വരെ കുട്ടികളുടെ മനസ്സിൽ പലതരം അറിവുകൾ കുത്തിച്ചെലുത്തുന്നതിലാണ് നമ്മുടെ ശക്തിയെല്ലാം കേന്ദ്രീകരിച്ചത്. അവരുടെ  പ്രചോദനമോ വികാസമോ നൽകണമെന്ന് നാം ഒരിക്കലും വിചാരിച്ചിട്ടില്ല. " ഇങ്ങനെ അഭിപ്രായപ്പെട്ടത്? 
[]  ഗാന്ധിജി   
[ബി] ടാഗോർ   
[സി] വിവേകാനന്ദൻ   
[ഡി] അരവിന്ദഘോഷ്

ഉത്തരം : [] ഗാന്ധിജി
  1. അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഉപജ്ഞാതാവാണ്‌ ഗാന്ധിജി.
  2. ജീവിത കേന്ദ്രിത വിദ്യാഭ്യാസ രീതിയായ ഇത് 'വാർധാ പദ്ധതി' എന്ന പേരിലും അറിയപ്പെടുന്നു. 
  3. 'നയി താലീം എന്ന പേരിലും ഈ വിദ്യാഭ്യാസ പദ്ധതി അറിയപ്പെടുന്നു.
  4. നയി താലീം എന്ന വാക്കിനർത്ഥം പുതിയ വിദ്യാഭ്യാസമെന്നാണ്.
  5. 1910-ൽ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ ടോൾസ്റ്റോയ് ഫാമിൽ വെച്ചാണ് ഗാന്ധിജി തന്ടെ വിദ്യാഭ്യാസ ആദർശങ്ങൾ പരീക്ഷിച്ചത്.  


No comments:

Powered by Blogger.