Kerala PSC | LD Clerk | Question - 06
6. ബുദ്ധിശക്തിയെക്കുറിച്ച് ദ്വി ഘടക സിദ്ധാന്തം ആവിഷ്കരിച്ചത് ?
[എ] ഗാർഡ്‌നർ
[ബി] തൊണ്ടേക്ക്
[സി] സ്‌പിയർമാൻ
[ഡി] ബിനെ
ഉത്തരം : [സി] സ്പിയർമാൻ
[എ] ഗാർഡ്‌നർ
[ബി] തൊണ്ടേക്ക്
[സി] സ്‌പിയർമാൻ
[ഡി] ബിനെ
ഉത്തരം : [സി] സ്‌പിയർമാൻ
- ഇംഗ്ലീഷ് മനഃ ശാസ്ത്രജ്ഞനായ ചാൾസ് സ്പിയർമാൻ 1904 -ൽ ആവിഷ്കരിച്ച സിദ്ധാന്തമാണ് ബുദ്ധിയുടെ ദ്വി ഘടക സിദ്ധാന്തം.
- ബുദ്ധിശക്തിയിൽ സാമാന്യ ഘടകം, സവിശേഷ ഘടകം എന്നിങ്ങനെ രണ്ടു ഘടകങ്ങളാണുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
- സാമാന്യ ഘടകം അതായത് G-factor ജന്മസിദ്ധമാണ്.G-factor എത്രത്തോളം മികച്ചതാണോ അതിനു ആനുപാതികമായിരിക്കും ജീവിത വിജയം.
- സവിശേഷഘടകമായ S-factor പരിസരത്തിൽ നിന്ന് നേടിയവയാണ്. ചില പ്രത്യേക മേഖലകളിൽ വ്യക്തികൾ സവിശേഷ ശ്രദ്ധ നേടുന്നത് S-factor ന്ടെ കൊണ്ടാണ്.
No comments: