Kerala PSC | LD Clerk | Question - 07

 Kerala PSC | LD Clerk | Question - 07

7. 1968 -ൽ നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ നയം ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉണ്ടായത്?
[] ഹണ്ടർ കമ്മീഷൻ   
[ബി] കോത്താരി കമ്മീഷൻ 
[സി] മുതലിയാർ കമ്മീഷൻ 
[ഡി] ശ്രീപ്രകാശ് കമ്മീഷൻ

ഉത്തരം: [ബി] കോത്താരി കമ്മീഷൻ
  1. 1964-ൽ അന്നത്തെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചെയർമാനായി ഡോ.ഡി.എസ്.കൊത്താരിയെ ഇന്ത്യൻ എഡ്യൂക്കേഷൻ കമ്മീഷൻടെ ചെയർമാനായി നിയമിച്ചു.
  2. വിദ്യാഭ്യാസ സമ്പ്രദായത്തിൽ 10+2+3 pattern അവതരിപ്പിച്ചത് കോത്താരി കമ്മിഷനാണ്.
  3. വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ ശാസ്ത്ര പഠനം ആരംഭിക്കണമെന്ന് നിർദേശിച്ചു.
  4. സ്കൂൾ പാഠ്യ പദ്ധതി സമഗ്രമായി പരിഷ്‌കരിക്കാനും  മാതൃഭാഷയ്ക് എല്ലാ ഘട്ടത്തിലും പ്രാധാന്യം നൽകാനും ആവശ്യപ്പെട്ടു.


No comments:

Powered by Blogger.