Kerala PSC | LD Clerk | Question - 08

Kerala PSC | LD Clerk | Question - 08

8. ' സാന്മാർഗിക കഥ' അവതരിപ്പിച്ചതാര്?
[] എറിക് സൺ 
[ബി] അസുബെൽ 
[സി] കോൾബെർഗ്   
[ഡി] സ്പിയർമാൻ

ഉത്തരം:  [സി] കോൾബെർഗ്

  1. പ്രാഗ് യാഥാസ്ഥിത സദാചാര തലം, യാഥാസ്ഥിത സദാചാരതലം, യാഥാസ്ഥിതാനന്തര സദാചാരതലം  എന്നിങ്ങനെ മൂന്ന് സാമൂഹിക വികസന കോൾ ബർഗ് അവതരിപ്പിച്ചു.
  2. 72 കുട്ടികൾക്ക് മൂന്നിലാണ് കോൾ  ബർഗ് തന്ടെ സദാചാര കഥ ആദ്യമായി അവതരിപ്പിച്ചത്.



No comments:

Powered by Blogger.