Kerala PSC LD Clerk Daily Questions in Malayalam - 01


മാതൃകാ ചോദ്യോത്തരങ്ങൾ

1. തീൻബെഗാ ഇടനാഴി സ്ഥിതിചെയ്യുന്ന സംസ്ഥാനം

2. നീതി ആയോഗ് നിലവിൽ വന്ന വർഷം ?

3. ചെറുകിട സംരംഭകർക്ക് ഈടില്ലാതെ വായ്പ നൽകുന്ന പ്രധാനമന്ത്രിയുടെ പദ്ധതി

4. തിരുവിതാംകൂറിൽ ക്ഷേത്ര കഴകക്കാർക്ക് പതിച്ചു നല്കിയിരുന്ന ഭൂമി, ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?

5. വർഷ ബീമ ഇൻഷുറൻസ് ഏത് വിഭാഗത്തിൽപ്പെടുന്നു?

6. ജനങ്ങളിൽ സമ്പാദ്യശീലവും പരസ്പരസഹകരണവും വളർത്തുന്ന പദ്ധതി ഏത് ?

7. ജൂട്ട് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?

8. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം :

9. ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത്?

10. മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും പ്രസാർ ഭാരതിയും ചേർന്ന് ആരംഭിച്ച വിദൂര പഠന ചാനൽ

11. പോവർട്ടി ആൻ അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ' എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?

12. വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് നാസ ജൂണോ എന്ന പേടകം വിക്ഷേപിച്ച വർഷം

13. തിരാതടവും തിരാശിഖിരവും തമ്മിലുള്ള ലംബദൂരം

14. ഭക്ഷ്യ സുരക്ഷാ നിയമം ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ച വർഷമേത് ?

15. ഐക്യ രാഷ്ട്ര സംഘടന അന്താരാഷ്ട്ര പയർ വർഷം ആചരിച്ചത് :

16. സസ്യങ്ങളുടെ വളർച്ച മനസ്സിലാക്കുന്നതിനുള്ള ഉപകരണം "കൈകോഗ്രാഫ്' കണ്ടുപിടിച്ചതാര് ?

17.  തുടർച്ചയായി ഏഴ് ഒളിംപിക്സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം

18. രാഷ്ട്രം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാർഗ്ഗങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചിട്ടുള്ളത്

19. അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച "കിഫ്ബി' ബോർഡിന്റെ ചെയർ പേഴ്സൺ ?

20. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച "സറോഗസി റഗുലേഷൻ ബിൽ 2016' ലക്ഷ്യം വയ്ക്കുന്നതെന്ത് ?

21. 2014 ജൂൺ 2 ന് നിലവിൽ വന്ന സംസ്ഥാനം ?

22. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആര് ?

23. സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ?

24. ഞങ്ങളുടെ കുട്ടികളെ സ്കൂളിൽ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടത്തെല്ലാം പുല്ലു മുളപ്പിക്കും" എന്ന് പറഞ്ഞ കേരളത്തിലെ സാമൂഹ്യ, പരിഷ്കർത്താവ്

25. കൽക്കട്ട ക്രോമോസോം ആരുടെ രചനയാണ്?


മാതൃക ചോദ്യങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക.

നമ്മുടെ ഫേസ്ബുക് പേജിനെ ലൈക് ചെയ്യുക. യൂട്യൂബ് ചാനലിനെ സബ്സ്ക്രൈബ് ചെയ്യുക. ട്വിറ്ററിൽ ഫോളോ ചെയ്യുക. ടെലിഗ്രാമിൽ ജോയിൻ ചെയ്യുക. ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

1 comment:

Powered by Blogger.