ഡെയിലി കറൻറ് അഫയേഴ്‌സ് 17/04/2020


🌏 World Wide Fund (WWF) India യുടെ പുതിയ അംബാസിഡർ - വിശ്വനാഥൻ ആനന്ദ്

🌏 സാമൂഹിക അകലം പാലിക്കുന്നതിന് വേണ്ടി Safety Grid Campaign ആരംഭിച്ച ബാങ്ക് - HDFC

🌏 ദബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന  ക്രിക്കറ്റ് അക്കാദമിയായ 'Crickingdom' ന്ടെ ബ്രാൻഡ് അംബാസിഡർ - രോഹിത് ശർമ്മ

🌏 2022 -ലെ Asian Para Games -ന്ടെ ഭാഗ്യചിഹ്നം - Fei Fei (വേദി - ചൈന)

🌏 2020 -ലെ International Day of Mathematics (മാർച്ച് 14) ന്ടെ പ്രമേയം - Mathematics is Everywhere

🌏 Covid-19 വ്യാപനം സാമൂഹിക-സാമ്പത്തിക മേഖലകളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളിൽ നിന്ന് ഇന്ത്യയെ വീണ്ടെടുക്കുന്നത് ലക്ഷ്യമാക്കി Department of Science and Technology ആരംഭിച്ച Integrated Geospatial Platform - SAHYOG

🌏 Paytm General Insurance Ltd. ന്ടെ പുതിയ MD and CEO- Vineet Arora

🌏 COVID 19 സാന്നിധ്യം കണ്ടെത്തുന്നതിനായി Sree Chitra Tirunal Institute for Medical Sciences and Technology വികസിപ്പിച്ച Diagnostic kit - Chitra Gene LAMP-N

🌏 ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് ആയി വീണ്ടും നിയമിതനാകുന്നത് - Moon-Jae-in (Democratic Party)

🌏 സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ പറ്റി പഠിക്കുന്നതിനായി യൂറോപ്യൻ സ്പേസ് ഏജൻസി വികസിപ്പിച്ച ബഹിരാകാശ ടെലിസ്കോപ്പ് - CHEOPS 


No comments:

Powered by Blogger.