ഡെയിലി കറൻറ് അഫയേഴ്‌സ് 18/04/2020


🌏 Shuttling to the top: The Story of P.V.Sindhu എന്ന പുസ്തകത്തിൻടെ രചയിതാവ് - കൃഷ്ണസ്വാമി .വി

🌏 2020 ഏപ്രിലിൽ നാസയിലെ ഗവേഷകർ കണ്ടെത്തിയ ഭൂമിക്ക് സമാനമായ ബാഹ്യഗ്രഹം - Kepler-1649c

🌏 2020-ലെ World Haemophilia Day (ഏപ്രിൽ 17) ന്ടെ പ്രമേയം - Get + involved

🌏 Indian Council of Agricultural Research വികസിപ്പിച്ച Decontamination and Sanitizing tunnel - PUSA

🌏 Mahanagar Telephone Nigam Ltd (MTNL) ന്ടെ പുതിയ CMD - P.K.Purwar (അധികച്ചുമതല)

🌏 ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് 5 കോടി ആളുകൾ ഡൗൺലോഡ് ചെയ്ത് റെക്കോഡ് നേടിയ ആപ് - ആരോഗ്യ സേതു

🌏 കട്ടികൾക്കായി പ്രശസ്ത സാഹിത്യകാരൻ PauloCoelho  രചിച്ച പുസ്തകങ്ങൾ - A,B,C,D......., The Meaning of peace

🌏 RBI യുടെ പുതിയ Reverse Repo rate - 3.75%

🌏 Gartner 2019 Digital Workplace Survey പ്രകാരം ലോകത്തിലെ ഏറ്റവും digitally skillful രാജ്യം - ഇന്ത്യ (രണ്ടാമത് - U.K )

🌏 കേന്ദ്ര സർക്കാർ കർഷകർക്ക് വേണ്ടി ആരംഭിച്ച Transport Agregator app - Kisan Rath 


No comments:

Powered by Blogger.