ഡെയിലി കറൻറ് അഫയേഴ്‌സ് 03/05/2020


🌏 Asia/Oceania മേഖലയിൽ നിന്നും Fed Cup Heart Award ന് നാമനിർദേശം ലഭിച്ച ആദ്യ ഇന്ത്യൻ - സാനിയ മിർസ

🌏 കർഷകർക്കായി CSIR - Central Road Research Insitute (CSIR-CRRI) ൽ വികസിപ്പിച്ച ആപ്ലിക്കേഷൻ - കിസാൻ സഭ

🌏 Trinidad and Tobago വേദിയായിരുന്ന 2021 ലെ Commonwealth Youth Games കോവിഡ് വ്യാപനത്തെ തുടർന്ന് 2023 ലേക്ക് മാറ്റി വെച്ചു.

🌏 ഇന്ത്യയിലാദ്യമായി ജനങ്ങൾക്ക് പണം ഈടാക്കാതെ സൗജന്യ ഇൻഷുറൻസ് പ്രഖ്യാപിച്ച സംസ്ഥാനം - മഹാരാഷ്ട്ര

🌏 American Academy of Arts and Sciences ലേക്ക് International Honarary Member ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ  വനിത - ശോഭന നരസിംഹൻ

🌏 2020 ലെ Nikkei Asia Prize ന് അർഹനായ ഇന്ത്യൻ - Thalappil Pradeep (Science and Technology വിഭാഗത്തിൽ)

🌏 ലോക് ഡൗൺ കാലയളവിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ  നൽകിയ സംസ്ഥാനം - ഛത്തീസ്ഗഢ്

🌏 2020 ഏപ്രിലിൽ Geographical Indication (GI) tag ലഭിച്ച ഉത്പന്നങ്ങൾ - Manipur Black Rice (Chak-Hao), Gorakhpur Terracotta, Kadalai Mittai, Kovilpatti.

🌏 2020 മേയിൽ Geographical Indication (GI) tag ലഭിച്ച കാശ്മീരിലെ ഉത്പന്നം - Saffron

🌏 2020 ഏപ്രിലിൽ അന്തരിച്ച ഇന്ത്യൻ  സ്വാതന്ത്ര്യ സമര സേനാനിയായ വനിത - Hema Bharali 


No comments:

Powered by Blogger.