ഡെയിലി കറൻറ് അഫയേഴ്‌സ് 04/05/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 04/05/2020

🌏 COVID-19 ന്ടെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികളുടെയും കരാർ തൊഴിലാളികളുടെയും പ്രശ്നങ്ങൾ പഠിക്കുന്നതിനായി രൂപീകരിച്ച കമ്മീഷൻടെ തലവൻ - സി.വി.ആനന്ദബോസ്

🌏 പരശസ്ത ആർക്കിയോളജിസ്റ്റ് ആയ ബി.ബി.ലാലിനോടുള്ള സ്മരണാർത്ഥം  കേന്ദ്ര സർക്കാർ പുറത്തിറക്കിയ e-book - Prof.B.B.Lal : India Rediscovered

🌏 COVID-19 ബാധിതരെ ചികിത്സിക്കുന്നതിനായി അമേരിക്കയിൽ അനുമതി ലഭിച്ച മരുന്ന് - Remdesivir

🌏 കടിയേറ്റ തൊഴിലാളികൾക്ക് വേണ്ടി ഇന്ത്യൻ റെയിൽവേ ആരംഭിച്ച സ്പെഷ്യൽ ട്രെയിൻ - ശ്രമിക്ക് (Shramik)

🌏 e-RMB എന്ന ഡിജിറ്റൽ കറൻസി പുറത്തിറക്കിയ രാജ്യം - ചൈന

🌏 ഓസ്ട്രിയയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ - Jaideep Majumdar

🌏 Public Enterprises Selection Board (PESB) -ന്ടെ പുതിയ ചെയർ പേഴ്സൺ - രാജീവ് കുമാർ

🌏 Confederation of All India Traders (CAIT) ദേശീയതലത്തിൽ ആരംഭിച്ച e-commerce marketplace - Bharatmarket

🌏 2020 മേയിൽ കേന്ദ്ര സർക്കാരിന്ടെ One Nation, One RationCard പദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണപ്രദേശം - പഞ്ചാബ്,ഉത്തർപ്രദേശ്,ബീഹാർ,ഹിമാചൽപ്രദേശ്,ദാദ്ര ആൻഡ് നാഗർഹവേലി ആൻഡ് ദാമൻ ആൻഡ് ദിയു

🌏 2020 ഏപ്രിലിൽ കോവിഡ് ബാധയെ തുടർന്ന് അന്തരിച്ച ലോക്‌പാൽ അംഗം - അജയ് കുമാർ ത്രിപാഠിNo comments:

Powered by Blogger.