Kerala PSC LD Clerk Daily Questions in Malayalam - 06

Kerala PSC LD Clerk Model Questions in Malayalam - 06

76. ഇന്ത്യ സന്ദർശിച്ച ആദ്യ ചൈനീസ് സഞ്ചാരി \ബുദ്ധമത സഞ്ചാരി


77. മൗര്യസാമ്രാജ്യം സ്ഥാപിക്കാൻ ചന്ദ്രഗുപ്തമൗര്യനെ സഹായിച്ച അദ്ദേഹത്തിൻ്റെ മന്ത്രി


78. ശിലാദിത്യൻ എന്നറിയപ്പെടുന്ന രാജാവ്


79. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ നിയമം


80. കൊൽക്കത്തയെ അമൃത്‌സറുമായി ബന്ധിപ്പിക്കുന്ന ഗ്രാൻറ് ട്രങ്ക് റോഡ് നിർമ്മിച്ചത്


81. കനിഷ്കൻ ഭരണത്തിൽ വന്ന വർഷം


82. മുഗൾ ചിത്രകല ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചതാരുടെ കാലഘട്ടത്തിൽ


83. ചന്ദ്രഗുപ്ത രണ്ടാമൻറെ കൊട്ടാരം സന്ദർശിച്ച ചൈനീസ് സഞ്ചാരി


84. ഡച്ചുകാർ ഇന്ത്യയിൽ വന്ന വർഷം


85. ദേവപുത്ര എന്ന ബിരുദം സ്വീകരിച്ച ഭരണാധികാരി


86. പൈ യുടെ വില കൃത്യമായി ഗണിച്ച ശാസ്ത്രജ്ഞൻ


87. മൗര്യ സാമ്രാജ്യം സ്ഥാപിച്ചതാര്


88. രണ്ടാം മൈസൂർ യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി


89. ഇന്ത്യയിൽ ഫ്രഞ്ചുകാരുടെ ആസ്ഥാനം


90. ചവിട്ടുനാടകത്തെ കേരളത്തിൽ കൊണ്ടുവന്നത്



മാതൃക ചോദ്യങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക.

നമ്മുടെ ഫേസ്ബുക് പേജിനെ ലൈക് ചെയ്യുക. യൂട്യൂബ് ചാനലിനെ സബ്സ്ക്രൈബ് ചെയ്യുക. ട്വിറ്ററിൽ ഫോളോ ചെയ്യുക. ടെലിഗ്രാമിൽ ജോയിൻ ചെയ്യുക. ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Powered by Blogger.