ഡെയിലി കറൻറ് അഫയേഴ്‌സ് 05/05/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 05/05/2020

🌏 ആർട്ടിക്ക് പര്യവേഷണം ലക്ഷ്യമാക്കി റഷ്യ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹം - Arktika- M

🌏 2020 മേയിൽ കേന്ദ്രസർക്കാർ COVID -19  നെ ആധാരമാക്കി പുറത്തിറക്കിയ Multimedia guide - Covid Katha

🌏 നഗരപ്രദേശങ്ങളിലുള്ളവർക്ക് 120 തൊഴിൽദിനങ്ങൾ നൽകുന്നതിനായി Mukhya Mantri Shahari Rojgar Guarantee Yojana ആരംഭിച്ച സംസ്ഥാനം - ഹിമാചൽ പ്രദേശ്

🌏 ഉത്തേജക പരിശോധന പോസിറ്റീവ് ആയതിനെ തുടർന്ന് World Anti Doping Agency (WADA) 4 വർഷത്തേക്ക് വിലക്കിയ ഇന്ത്യൻ വനിതാ Discus throw താരം - സന്ദീപ് കുമാരി

🌏 ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന National Institute of Animal Biotechnology (NIAB) വികസിപ്പിച്ച portable coronavirus detection kit - eCovSens

🌏 2020 മേയിൽ RBI ലൈസൻസ് റദ്ധാക്കിയ ബാങ്ക് - CKP Co-operative Bank Ltd (മുംബൈ)

🌏 2020 ലെ World Press Freedom Day -യുടെ (മേയ് 3) പ്രമേയം - Journalism Without Fear or Favour

🌏 2020 മേയിൽ അന്താരാഷ്ട്ര സ്‌നൂക്കറിൽ നിന്നും വിരമിച്ച താരം - Peter Ebdon

🌏 #HumHaarNahiMaanenge എന്ന ഗാനം റിലീസ് ചെയ്ത ബാങ്ക് - HDFC (രചന : പ്രസൂൺ ജോഷി,  സംഗീതം : എ.ആർ.റഹ്മാൻ)

🌏 കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്പാ പദ്ധതി - സഹായ ഹസ്തം 


No comments:

Powered by Blogger.