ഡെയിലി കറൻറ് അഫയേഴ്സ് 07/ 05/ 2020


🌏 2020 ലെ Marcus Wallenberg Prize ന് അർഹരായവർ - Nicholas C.Coops (കാനഡ),Richard H.Waring (യു.എസ്.എ), Joseph J.Landsberg (ഓസ്ട്രേലിയ)

🌏 Public Accounts Committee യുടെ (PAC) ചെയർമാനായി വീണ്ടും നിയമിതനായത് - Adhir Ranjan Chowdhury

🌏 2020 മേയിൽ RBI യുടെ Central Board Director ആയി നിയമിതനായത് - Tarun Bajaj

🌏 Vijyant at Kargil : The Lilfe of a Kargil Hero എന്ന പുസ്തകത്തിന്റെ രചയിതാക്കൾ - Colonel V N Thapar, Neha Dwivedi

🌏 Organization for Economic Cooperation and Development (OECD) ലേക്കുള്ള അമേരിക്കയുടെ സ്ഥാനപതിയായി നാമനിർദേശം ലഭിച്ച ഇന്ത്യൻ - അമേരിക്കൻ - മനീഷ സിംഗ്

🌏 2020 മേയിൽ Long March 5B rocket വികസിപ്പിച്ച രാജ്യം - ചൈനNo comments:

Powered by Blogger.