0 views

LD Clerk | Daily Malayalam Current Affairs | 09 Aug 2025

Downloads: loading...
Total Downloads: loading...
391
പ്രഥമ എം.എസ് സ്വാമിനാഥൻ അവാർഡ് ഫോർ ഫുഡ് ആൻഡ് പീസിന് അർഹനായത് ആരാണ്❓
Ademola A Adenle

Who was awarded the first M.S. Swaminathan Award for Food and Peace❓
Ademola A Adenle
392
2025 ഓഗസ്റ്റ് 07 ന് ചരക്ക് ഗതാഗതത്തിനായി തുറന്ന കാശ്മീർ താഴ്വരയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ഏതാണ്❓
അനന്ത്നാഗ്

Which is the first railway station in the Kashmir Valley that was opened for freight traffic on August 07, 2025❓
Anantnag
393
ലോകാരോഗ്യ സംഘടന പ്രകാരം, ഏത് ഹെപ്പറ്റൈറ്റിസ് ആണ് ക്യാൻസറിന് കാരണമാകുന്നത്❓
ഹെപ്പറ്റൈറ്റിസ് ഡി

According to the World Health Organization, which hepatitis can cause cancer❓
Hepatitis D
394
2025 -ൽ ഒഡീഷ കൈത്തറിയുടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതയായത് ആരാണ്❓
മാധുരി ദീക്ഷിത്

Who has been appointed as the brand ambassador for Odisha Handloom in 2025❓
Madhuri Dixit
395
2030 ന് മുമ്പ് തങ്ങളുടെ രാജ്യത്ത് നിന്നുള്ള ആദ്യത്തെ വ്യക്തിയെ ചന്ദ്രനിലേക്ക് എത്തിക്കാൻ പദ്ധതിയിടുന്ന രാജ്യം ഏതാണ്❓
ചൈന

Which country is planning to land the first person from their nation on the moon before 2030❓
China
396
2025-ൽ ഗോവയിൽ നടന്ന RFC India 4x4 Extreme Categoryയിൽ കിരീടം നേടിയവർ ആരാണ്❓
നംഷും ചെങ്ങപ്പ

Who won the title in the RFC India 4x4 Extreme Category held in Goa in 2025❓
Namshum and Chengappa
397
കേന്ദ്ര കായിക ബില്ലിലെ പുതിയ ഭേദഗതി പ്രകാരം വിവരാവകാശ നിയമ പരിധിയിൽ നിന്നും ഒഴിവാക്കിയ കേന്ദ്ര കായിക സംഘടന❓
ബി.സി.സി.ഐ

According to the new amendment in the Central Sports Bill, which central sports organization has been exempted from the purview of the Right to Information Act❓
BCCI
398
2025-ൽ പൈൻഹേഴ്‌സിൽ നടന്ന US Kids Golf World Championship-ൽ കിരീടം നേടിയ ഇന്ത്യൻ താരം ആര്❓
വേദിക ബൻസാലി

Which Indian player won the title at the US Kids Golf World Championship held in Pinehurst in 2025❓
Vedika Bansali
399
ലഡാക്കിലെ ആദ്യത്തെ ബോട്ടാണിക്കൽ ഗാർഡൻ ഏത് ഗ്രാമത്തിലാണ് വരുന്നത്❓
ഷായോക് ഗ്രാമം

In which village is Ladakh's first botanical garden located❓
Shayok Village
400
എല്ലാ വർഷവും ബൊഗോട്ട അന്താരാഷ്ട്ര പുസ്തകമേള നടത്തുന്ന രാജ്യം ഏതാണ്❓
കൊളംബിയ

Which country holds the Bogotá International Book Fair every year❓
Colombia

No comments:

Powered by Blogger.