Kerala PSC | LD Clerk | Question - 12

Kerala PSC | LD Clerk | Question - 12
12. ഡ്രാഗൺ ഫ്‌ളൈ ഏത് ആകാശ ഗോളവുമായി ബന്ധപ്പെട്ടിരിക്കുന്ന ബഹിരാകാശ വാഹനമാണ്?
(a) ബുധൻ
(b) ടൈറ്റൻ
(c) ഗാനമീഡ്
(d) പ്ലൂട്ടോ

ഉത്തരം : (b) ടൈറ്റൻ 
  1.  ശനിയുടെ ഉപഗ്രഹമാണ് ടൈറ്റൻ.
  2. ഗ്രഹപദവി നഷ്ടപ്പെട്ട ഗ്രഹം - പ്ലൂട്ടോ 
  3. ഏറ്റവും വലിയ ഉപഗ്രഹം വ്യാഴത്തിന്ടെ ഉപഗ്രഹമായ ഗാനമീഡ് ആണ്.


No comments:

Powered by Blogger.