ഡെയിലി കറൻറ് അഫയേഴ്‌സ് 08/05/2020


🌏 UNEP (United Nations Environment Programme) ന്ടെ Goodwill Ambassador of India  ആയി വീണ്ടും നിയമിതയായത് - ദിയ മിർസ (2022 വരെ)

🌏 ഇറാഖിന്റെ പുതിയ പ്രധാനമന്ത്രി - Mustafa al-Kadhimi

🌏 ഇന്ത്യയിലാദ്യമായി Mid-day meal ration ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്

🌏 2020 മേയിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ രാസവസ്തു നിർമ്മാണ ശാലയായ LG Polymer Plant -ൽ നിന്നും ചോർന്ന വിഷവാതകം - Styrene

🌏 ഓസോൺ പാളിയിൽ രൂപപ്പെട്ടിരുന്ന ഏറ്റവും വലിയ സുഷിരം അടഞ്ഞതായി ശാസ്ത്രജ്ഞർ കണ്ടെത്തിയ പ്രദേശം - ആർട്ടിക്ക് പ്രദേശം (ഉത്തരദ്രുവം)

🌏 പ്രകൃതി ദുരന്തം, ലഹള എന്നിവയാൽ അതാത് രാജ്യങ്ങളിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന കുട്ടികളെക്കുറിച്ച് Lost at Home എന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ച സംഘടന - UNICEF

🌏 COVID -19 ൽ നിന്നും മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനായി നിതി ആയോഗ് ആരംഭിച്ച പ്രചരണ പരിപാടികൾ - Surakshit Dada-Dadi and Nana - Nani Abhiyan

🌏 COVID-19 പ്രതിരോധത്തിനായി Ayush-Kavach - Covid app ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്

🌏 പുതിയ പാർലമെൻറ് മന്ദിരം നിർമ്മിക്കുന്നതിനായുള്ള കേന്ദ്ര സർക്കാർ പദ്ധതി - Central Vista Project

🌏 COVID -19 നെ തുടർന്ന് വിദേശത്ത് അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി  ഇന്ത്യൻ നാവിക സേന ആരംഭിച്ച സൈനിക നടപടി - Operation Samudra Setu 


No comments:

Powered by Blogger.