Kerala PSC Current Affairs Question and Answers - 03


1. What is name of mascot for the 4th Asian Para Games at Hangzhou, China in October 2022?
[a] Soohorang
[b] Feifei
[c] Ci-kuew
[d] Miraitowa


2. ലോക പൈതൃകദിനം
[a] ഏപ്രിൽ 17
[b] ഏപ്രിൽ 18
[c] ഏപ്രിൽ 19
[d] ഏപ്രിൽ 20


3. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച സമിതിയുടെ ചെയർമാൻ ആര്?
[a] സഞ്ജയ് കോത്താരി
[b] ബിമൽ ജുൽക
[c] വി.കെ. പോള്‍
[d] അമിതാഭ് കാന്ത്


4. RBI raises Ways and Means Advances limit for States by how much percent over and above the level as on 31 March 2020?
[a] 30%
[b] 40%
[c] 50%
[d] 60%


5. Who is current Minister of Power?
[a] Dr. Jitendra Singh
[b] Shri Hardeep Singh Puri
[c] Shri Raj Kumar Singh
[d] Santosh Kumar Gangwar


6. അധ്വാനവര്‍ഗ സിദ്ധാന്തം എന്ന പുസ്തകം രചിച്ചത്‌?
[a] രഞ്ജന്‍ ഗൊഗോയ്‌
[b] കെ.എം. മാണി
[c] വി.ആര്‍. ഗോവിന്ദനുണ്ണി
[d] സന്തോഷ്‌ ഏച്ചിക്കാനം


7. Who is Secretary & Director General of ICMR?
[a] Ashok Agarwal
[b] Balram Bhargava
[c] Ashish Arora
[d] Ajai Kumar


8. കോവിഡ് 19 തടയാൻ ഇന്ത്യയിൽ ആദ്യമായി സമ്പൂർണ ലോക്ക് ഡൌൺ ചെയ്ത സംസ്ഥാനം ഏത്
[a] ഒഡിഷ
[b] കേരളം
[c] രാജസ്ഥാൻ
[d] മേഘാലയ


9. Door-to-door delivery of newspapers and magazines prohibited in which of the following states?
[a] Maharashtra
[b] Uttar Pradesh
[c] Haryana
[d] Punjab


10. Dr ശ്യാമപ്രസാദ് മുഖർജി അവാർഡ്-2020 ലഭിച്ചത് ആർക്കാണ്?
[a] സർബാനന്ദ സൊനോവാൾ
[b] ഓം ബിര്‍ള
[c] പി.എ. സാംഗ്മ
[d] സുമിത്രാ മഹാജന്‍


No comments:

Powered by Blogger.