ഡെയിലി കറൻറ് അഫയേഴ്‌സ് 09/05/2020


🌏 ELSA Corp കമ്പനിയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായ ക്രിക്കറ്റ് താരം - Ajinkya Rahane

🌏 Flipkart Commerce ന്ടെ Chief Financial Officer - Sriram Venkataraman

🌏 YES Bank ന്ടെ Chief Risk Officer (CRO) ആയി നിയമിതനായത് - നീരജ് ധവാൻ

🌏 COVID -19 പ്രതിരോധത്തിനായി ഇന്ത്യയ്ക്ക് 500 മില്യൺ ഡോളറിൻടെ വായ്‌പ അനുവദിച്ച അന്താരാഷ്ട്ര സ്ഥാപനം - ഏഷ്യൻ ഇൻഫ്രാ സ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AIIB)

🌏 മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കുടിയേറ്റ തൊഴിലാളികൾക്കായി ഉത്തർപ്രദേശ് ഗവണ്മെന്റ് ആരംഭിച്ച ആപ്പ്ളിക്കേഷൻ- Pravasi Rahat Mitra

🌏 ഇന്ത്യയിലാദ്യമായി Covid -19  വ്യാപനം തടയുന്നതിനായി എല്ലാ ജില്ലകളിലെയും ആശുപത്രികളിൽ കിടക്കയ്‌ക്കൊപ്പം വെന്റിലേറ്റർ സംവിധാനം ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്

🌏 2020 മേയിൽ  പ്രധാനപ്പെട്ട നിയമങ്ങൾ 3 വർഷത്തേക്ക് പിൻവലിച്ച സംസ്ഥാനം - ഉത്തർപ്രദേശ്

🌏 ഗവണ്മെന്റ് ജീവനക്കാർ,അദ്ധ്യാപകർ, പൊതു മേഖലയിലെ ജീവനക്കാർ എന്നിവരുടെ വിരമിക്കൽ പ്രായം 58-ൽ നിന്ന് 59 ആക്കി ഉയർത്തിയ സംസ്ഥാനം - തമിഴ് നാട്

🌏 COVID 19 നെപ്പറ്റി വിവരം നൽകുന്നതിനായി 'CHDCOVID' എന്ന മൊബൈൽ ആപ്പ്ളിക്കേഷൻ ആരംഭിച്ചത് - ചണ്ടീഗഡ്

🌏 ഇറാന്റെ പുതിയ കറൻസിയാകുന്നത് - Tomanഡെയിലി കറൻറ് അഫയേഴ്‌സ് 09/05/2020 ഡെയിലി കറൻറ് അഫയേഴ്‌സ് 09/05/2020 Reviewed by Santhosh Nair on May 11, 2020 Rating: 5

1 comment:

Powered by Blogger.