Kerala PSC LD Clerk Model Questions in Malayalam - 10
1. തൃശ്ശൂര് പട്ടണത്തിന്റെ ശില്പ്പി?
2. വ്യാഴഗ്രഹവുമായി കൂട്ടിമുട്ടി തകർന്ന ധൂമകേതു?
3. ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത്?
4. ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങൾ?
5. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്?
6. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി?
7. തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ ആദ്യ പ്രസിഡന്റ്?
8. ഒറ്റ സ്ത്രീ പോലും അഭിനയിക്കാത്ത പ്രശസ്തമായ മലയാള ചിത്രം?
9. മഹാരാഷ്ട്രയുടെ തലസ്ഥാനം?
10. ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ?
11. ‘ ധർമ്മരാജ നിരൂപണം’ എഴുതിയത്?
12. Chittorgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
13. ആദ്യ മാമാങ്കത്തിന്റെ രക്ഷാപുരുഷൻ?
14. ഇന്ത്യയുടെ പര്വ്വത സംസ്ഥാനം?
15. ഉമ്മാച്ചു എന്ന പ്രശസ്ത നോവലിന്റെ കർത്താവാര്?
16. ഭരണഘടനയുടെ എട്ടാംഷെഡ്യൂളില് ഉള്പ്പെട്ടിട്ടുള്ള ഭാഷകള് എത്ര?
17. ‘ഹിസ് റ്റോറിയ ജനറാലിസ് പ്ലാന്റേം’ എന്ന ജീവശാസത്ര പുസ്തകത്തിന്റെ കര്ത്താവ്?
18. സംസ്ഥാന ഗവൺമെന്റിന്റെ പ്രധാന വരുമാന മാർഗ്ഗം?
19. ലോക വ്യാപകമായി Software Standard നിർമ്മിച്ച് ലഭ്യമാക്കുന്ന സ്ഥാപനം?
20. സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം?
Kerala PSC LD Clerk Model Questions in Malayalam - 10
Reviewed by Santhosh Nair
on
May 12, 2020
Rating:

No comments: