Kerala History Questions for LDC 2020 - കേരള ചരിത്രം - 01

Kerala History Questions for LDC 2020 - കേരള ചരിത്രം - 01

പരീക്ഷകളിൽ ഒഴിവാക്കാനാവാത്ത ഒരു വിഭാഗം ആണ് കേരള ചരിത്രം. നവോത്ഥാനം വേറൊരു വിഭാഗം ആയി കരുതിയാൽ ചോദ്യങ്ങൾ കുറവാണ് ബാക്കി ഭാഗങ്ങളിൽ നിന്നും എങ്കിലും കടുത്ത മത്സരം നേരിടുന്ന PSC പരീക്ഷകളിൽ റാങ്ക് നിശ്ചയിക്കാൻ ഈ വിഭാഗത്തിലെ ചോദ്യങ്ങൾക്ക് സാധിക്കും. പ്രാധാന്യം ഉള്ളതെന്ന് തോന്നിയ ചില ചോദ്യങ്ങൾ കൊടുത്തിരിക്കുന്നു.
1. കേരളപ്പഴമ എന്ന ഗ്രന്ഥത്തിൻറെ കർത്താവ്


2. കേരളത്തിൽ പ്രാചീന മൺഭരണികളായ നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം


3. എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര 


4. കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ


5. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി


6. നമഃ ശിവായ എന്ന് ആരംഭിക്കുന്ന ശാസനം


7. കൃത്യമായി തിയതി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം


8. തരിസാപ്പള്ളി ശാസനം (കോട്ടയം ചേപ്പേട്) പുറപ്പെടുവിച്ച ഭരണാധികാരി


9. തരിസാപ്പള്ളി ശാസനം എഴുതിയ വേണാട് ഗവർണ്ണർ


10. കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം


11. മാമ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി


12. ഓടനാട്‌ എന്നറിയപ്പെട്ട സ്ഥലം


13. മരച്ചിപട്ടണം, മുസിരിസ്, മഹോദയപുരം, മുചിരി  എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സ്ഥലം


14. തിണ്ടിസ് എന്നറിയപ്പെട്ട സ്ഥലം


15. ബറക്കെ എന്നറിയപ്പെട്ട സ്ഥലം


16. നെൽക്കിണ്ട എന്നറിയപ്പെട്ട സ്ഥലം


17. തമിഴ് ഇലിയഡ് എന്നറിയപ്പെട്ട കൃതി


18. തമിഴ് ഒഡീസി എന്നറിയപ്പെട്ട കൃതി


19. തമിഴ്ബൈബിൾ എന്നറിയപ്പെട്ട കൃതി


20. ജൈന മതത്തെ പ്രതിപാദിച്ച സംഘം കൃതി


21. ബുദ്ധ മതത്തെ പ്രതിപാദിച്ച സംഘം കൃതി


22. കേരളത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി


23. ഓണത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി


24. തമിഴ് വ്യാകരണത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി


No comments:

Powered by Blogger.