ഡെയിലി കറൻറ് അഫയേഴ്‌സ് 01/05/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 01/05/2020

🌏 'The Room Where It Happened' : A White House Memoir' എന്ന പുസ്തകത്തിന്റെ രചയിതാവ് - John Bolton

🌏 International Budget Partnership (IBP) യുടെ Open Budget Survey 2019 -ൽ ഇന്ത്യയുടെ സ്ഥാനം - 53 (ഒന്നാമത് - ന്യൂസിലാൻഡ്)

🌏 Karnataka Vikas Grameena Bank (KVGB) ആരംഭിച്ച വായ്പാ പദ്ധതി - Vikas Abhaya

🌏 2020 ഏപ്രിലിൽ ജപ്പാൻ ഗവണ്മെന്റ് ന്ടെ 'Order of Rising Sun - Gold and Silver Rays ബഹുമതിക്ക് അർഹനായ മണിപ്പൂരിലെ ഡോക്ടർ - Thangjam Dhabali Singh

🌏 Covid-19 നെതിരെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാനാർത്ഥം FIFA ആരംഭിച്ച പ്രചരണ പരിപാടി -  #WeWillWin

🌏 ഖത്തറിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ - Deepak Mittal

🌏 ബഹ്റിനിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ - Piyush Srivastava

🌏 ഇന്ത്യയിൽ ആയുഷ്മാൻ ഭാരത് ദിനമായി ആചരിക്കുന്നത് - ഏപ്രിൽ 30

🌏 Covid -19 ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ശാരീരിക അകലം പാലിക്കാൻ സഹായിക്കുന്നതിനായി ദുർഗാപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന Central Mechanical Engineering Research Institute വികസിപ്പിച്ച റോബോട്ട് - HCARD (Hospital Care Assistive Robotic Device)ഡെയിലി കറൻറ് അഫയേഴ്‌സ് 01/05/2020 ഡെയിലി കറൻറ് അഫയേഴ്‌സ് 01/05/2020 Reviewed by Santhosh Nair on May 02, 2020 Rating: 5

No comments:

Powered by Blogger.