Kerala History Questions for LDC 2020 - കേരള ചരിത്രം - 02


1. പ്രാചീന കാലത്തെ പർവ്വത പ്രദേശം അറിയപ്പെട്ടിരുന്നത്

2. പ്രാചീന കാലത്ത് മുല്ലൈ എന്ന് അറിയപ്പെട്ടിരുന്നത്

3. പ്രാചീന കാലത്ത് പാലൈ എന്ന് അറിയപ്പെട്ടിരുന്നത്

4. പ്രാചീന കാലത്ത് മരുതം എന്ന് അറിയപ്പെട്ടിരുന്നത്

5. പ്രാചീന കാലത്ത് നെയ്തൽ എന്ന് അറിയപ്പെട്ടിരുന്നത്

6. കേരളത്തിലെ ആദ്യ രാജവംശം

7. ആയ് വംശ സ്ഥാപകൻ

8. ആയ് രാജ തലസ്ഥാനം

9. ആയ് രാജകീയ മുദ്ര

10. ആയ് രാജകീയ പുഷ്പം

11. ആയ് രാജവംശത്തിൻറെ ആദ്യകാല ആസ്ഥാനം

12. പൊതിയിൽ മല ഇപ്പോൾ അറിയപ്പെടുന്ന പേര്

13. ആയ് തലസ്ഥാനം ആയ്‌ക്കുടിയിൽ നിന്നും വിഴിഞ്ഞത്തേക്ക് മാറ്റിയത്

14. കേരള അശോകൻ

15. ദക്ഷിണ നളന്ദ

16. കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ

17. ചേര വംശത്തിൻറെ ആസ്ഥാനം

18. ചേര വംശത്തിൻറെ രാജമുദ്ര

19. രണ്ടാം ചേര വംശത്തിൻറെ (കുലശേഖരന്മാരുടെ) ആസ്ഥാനം

20. കുലശേഖരന്മാര വംശ സ്ഥാപകൻ

21. കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം

22. കേരള ചൂഢാമണി എന്നറിയപ്പെട്ട രാജാവ്

23. ശങ്കരാചാര്യരുടെ സമകാലികനായ രാജാവ്

24. AD 825 ന് കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ്

25. AD 829 ഇൽ മാമാങ്കം ആരംഭിച്ച കുലശേഖര രാജാവ്

No comments:

Powered by Blogger.