Kerala PSC LD Clerk Daily Questions in Malayalam - 03

Kerala PSC LD Clerk  Daily Questions in Malayalam - 03
31. ദേവാനാംപ്രിയ, പ്രിയദർശിരാജ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന രാജാവ്


32. ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിൻറെ സ്ഥാപകനായി അറിയപ്പെടുന്നത്


33. മൂന്നാം ബുദ്ധമത സമ്മേളനം നടത്തിയ രാജാവ്


34. തുഗ്ലക്കാബാദ് നഗരം പണികഴിപ്പിച്ച ഭരണാധികാരി


35. സയ്യിദ് വംശത്തിലെ അവസാന ഭരണാധികാരി


36. ഷേർ മണ്ഡൽ ലൈബ്രറിയുടെ പടിക്കെട്ടിൽ നിന്നും വീണു മരിച്ച മുഗൾ ഭരണാധികാരി


37. മെഗസ്തനീസ് രചിച്ച പ്രധാന കൃതി


38. മൗര്യവംശത്തിലെ അവസാനത്തെ ഭരണാധികാരി


39. അക്ബറിൻറെ സദസ്യനായിരുന്ന വിദൂഷക പണ്ഡിതൻ


40. ചന്ദ്രഗുപ്തമൗര്യന് ശേഷം അധികാരത്തിൽ വന്നത്


41. പരന്ത്രീസുകാർ എന്നറിയപ്പെട്ടത്


42. ഇന്ത്യയിൽ ആദ്യത്തെ അച്ചടിശാല ഗോവയിൽ ആരംഭിച്ചത്


43. ഇന്ത്യയെയും ഇന്ത്യക്കാരെയും ഇഷ്ടമല്ല എന്ന് പറഞ്ഞ രാജാവ്


44. രണ്ടാം മൈസൂർ യുദ്ധത്തിൽ ഹൈദരാലി പിടിച്ചെടുത്ത പ്രദേശം


45. നളന്ദ സർവകലാശാല സ്ഥാപിച്ച ഗുപ്തരാജാവ്



മാതൃക ചോദ്യങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക.

നമ്മുടെ ഫേസ്ബുക് പേജിനെ ലൈക് ചെയ്യുക. യൂട്യൂബ് ചാനലിനെ സബ്സ്ക്രൈബ് ചെയ്യുക. ട്വിറ്ററിൽ ഫോളോ ചെയ്യുക. ടെലിഗ്രാമിൽ ജോയിൻ ചെയ്യുക. ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Powered by Blogger.