Kerala PSC LD Clerk General Science Question and Answers - 02

Kerala PSC LD Clerk General Science Question and Answers - 03
സയൻസ് ചോദ്യങ്ങൾ
26. ഉറുമ്പുകളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?


27. ഏതു ജീവിവര്‍ഗ്ഗത്തിന്റെ ഭാഗമാണ് പൂപ്പലുകള്‍ ?


28. കോശദ്രവ്യത്തിലെ സ്തരംകൊണ്ടുള്ള നെറ്റ് വര്‍ക്ക് എന്താണ് ?


29. 20 - നൂറ്റാണ്ടിലെ ഡാര്‍വിന്‍ എന്നറിയപ്പെടുന്നതാര് ?


30. കടലിലെ എണ്ണമലിനീകരണത്തെ തടയുന്ന ബാക്ടീരിയകള്‍ ?


31. കോമാകൃതിയിലുളള  ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ?


32. ഭൂമിയില്‍ ഏറ്റവും അപൂര്‍വ്വമായ മൂലകം ?


33. ചെമ്പ് , സിങ്ക് മുതലായവ അടങ്ങിയ ലോഹസങ്കരം ?


34. കുലീനവാതകങ്ങള്‍ കണ്ടുപിടിച്ചതാര് ?


35. ജെ.ജെ.തോംസണ്‍ കണ്ടുപിടിച്ച ആറ്റത്തിലെ കണം ?


36. Destroying Angel എന്താണ് ?


37. കോശത്തിനാവശ്യമായ സ്രവങ്ങള്‍ ഉത്പാദിപ്പിക്കുന്ന കോശഭാഗം ?


38. വര്‍ഗ്ഗസങ്കരണത്തിലൂടെ ഉണ്ടാകുന്ന സന്താനങ്ങള്‍ എന്തുപേരിലറിയപ്പെടുന്നു ?


39. ആദ്യത്തെ ക്ലോണ്‍ എരുമക്കിടാവേത് ?


40. എന്‍ഡോസ്പോറുകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ?


41. ‘വൈറ്റ് ഗോള്‍ഡ് ’ എന്നറിയപ്പെടുന്നത് ?


42. ആസ്പിരിനിലെ ആസിഡേത്?


43. ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ?


44. ന്യൂട്രോണ്‍ ഇല്ലാത്ത ഒരു മൂലകം ?


45. ദ്വിനാമപദ്ധതി മുന്നോട്ടുവെച്ചതാര് ?


46. കോശത്തിലെ ആത്മഹത്യാസഞ്ചികള്‍ എന്നറിയപ്പെടുന്നത് ?


47. കോശദ്രവം നിറഞ്ഞ സഞ്ചികള്‍ അറിയപ്പെടുന്നത് ?


48. ക്ലോണിംഗിന്റെ പിതാവ്  ?


49. അമേരിക്കന്‍ ട്രിപ്പനോസോമിയാസിസിന്റെ മറ്റൊരുപേര് ?


50. ‘രാസസൂര്യന്‍’ എന്നറിയപ്പെടുന്ന ലോഹം ?


No comments:

Powered by Blogger.