Kerala PSC LD Clerk General Science Question and Answers - 01
സയൻസ് ചോദ്യങ്ങൾ
1. ഹൈഡ്രജന്‍ ബോംബിന്റെ പ്രവര്‍ത്തനതത്വം ?
2.DNA – യില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ RNA യില്‍ ഇല്ലാത്തതുമായ നൈട്രജന്‍ബേസ് ?
3. ഗോളാകൃതിയിലുള്ള ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ?
4. കുഷ്ഠരോഗത്തിന്റെ മറ്റൊരുപേര് ?
5. ഏറ്റവു സാന്ദ്രതയേറിയ അലോഹം ?
6. ആധുനിക പീരിയോഡിക് ടേബിളിന്റെ ഉപജ്ഞാതാവാര് ?
7. ചിരിപ്പിക്കുന്ന വാതകം ?
8. കോശമര്‍മ്മമുള്ള ഏകകോശജീവികള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗമേത് ?
9. കോശം കണ്ടെത്തിയത് ആര് ?
10. ജന്തുകോശങ്ങളില്‍മാത്രം കാണപ്പെടുന്ന ജൈവഘടകം ?
11. മാതാപിതാക്കളുടെ സ്വഭാവവിശേഷങ്ങള്‍ സന്താനങ്ങളിലേക്ക് വ്യപരിക്കുന്ന പ്രക്രിയ ?
12. RNA – യില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ DNA യില്‍ ഇല്ലാത്തതുമായ നൈട്രജന്‍ബേസ് ?
13. ദണ്ഡാകൃതിയിലുള്ള ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ?
14. ആന്ത്രാക്സ് ബാധിക്കുന്ന ശരീരഭാഗങ്ങള്‍ ?
15. ടങ്സ്ററണിന്റെ ദ്രവണാങ്കം എത്ര ?
16. അലക്കുകാരത്തിന്റെ രാസനാമം ?
17. നൈട്രജന്‍ കണ്ടുപിടിച്ചതാര് ?
18. കോശമര്‍മ്മമില്ലാത്ത ഏകകോശജീവികള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗമേത് ?
19. കോശസിദ്ധാന്തം ആവിഷ്കരിച്ചത് ആരെല്ലാം ?
20. കോശത്തിനകത്ത് മര്‍മ്മമുണ്ടെന്ന് കണ്ടെത്തിയതാര് ?
21. ഹ്യൂമന്‍ ജിനോം പ്രൊജക്ടിന് നേതൃത്വം നല്‍കിയതാര് ?
22. പന്നിപ്പനിക്ക് കാരണമാകുന്ന വൈറസ് ?
23. ഏറ്റവും കാഠിന്യമേറിയ വസ്തു ?
24. എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം ?
25. ഹൈപ്പോയുടെ രാസനാമം ?

No comments: