Kerala PSC LD Clerk Model Questions in Malayalam - 04
1. പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ INC പ്രസിഡന്റ്
2. "കാളയെപ്പോലെ പണിയെടുക്കൂ, സന്യാസിയെപ്പോലെ ജീവിക്കൂ", "ഞാൻ ഒരു ഹിന്ദുവായി ജനിച്ചു പക്ഷെ ഹിന്ദുവായല്ല മരിക്കുന്നത്" എന്ന പറഞ്ഞത്
3. കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ചത്
4. മൗലികാവകാശങ്ങളെക്കുറിച്ച് പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം
5. സൈമൺ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം
6. 1911 ഇൽ ബംഗാൾ വിഭജനം റദ്ദാക്കിയ സമയത്തെ കോൺഗ്രസ് പ്രസിഡൻറ്
7. ഇന്ത്യയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് രാജ്യം ചുറ്റി സഞ്ചരിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചത്
8. സൈനിക സഹായവ്യവസ്ഥയിൽ ഒപ്പുവെച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം
9. അഖിലേന്ത്യാ ഖിലാഫത്ത് ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിനം
10. പിറ്റ്സ് ഇന്ത്യ നിയമം പാസാക്കിയ വർഷം
11. ബംഗാൾ വിഭജനം നിലവിൽ വന്നപ്പോളത്തെ വൈസ്രോയി
12. സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം
13. സുഭാഷ് ചന്ദ്രബോസ്, പിതാവ് :
14. ഇന്ത്യൻ ശിക്ഷാ നിയമത്തിൻറെ ശിൽപ്പി
15. ഗ്രാമത്തിൽ വെച്ച് നടന്ന ഏക INC സെഷൻ
നമ്മുടെ ഫേസ്ബുക് പേജിനെ ലൈക് ചെയ്യുക. യൂട്യൂബ് ചാനലിനെ സബ്സ്ക്രൈബ് ചെയ്യുക. ട്വിറ്ററിൽ ഫോളോ ചെയ്യുക. ടെലിഗ്രാമിൽ ജോയിൻ ചെയ്യുക. ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Kerala PSC LD Clerk Model Questions in Malayalam - 04
Reviewed by Santhosh Nair
on
May 04, 2020
Rating:

No comments: