Kerala PSC LD Clerk Daily Questions in Malayalam - 08

Kerala PSC LD Clerk Daily Questions in Malayalam - 08

106. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ്\ തിരുവിതാംകൂറിൻറെ വന്ദ്യ വയോധികൻ


107. കൃഷ്ണഗീഥിയിൽ നിന്നും ഉടലെടുത്ത കലാരൂപം


108. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷനേതാവായിരുന്നത്


109. അവസാന മാമാങ്കം നടന്ന വർഷം


110. കൂനൻ കുരിശ് പ്രതിജ്ഞ നടന്ന വർഷം


111. മോഹിനിയാട്ടത്തിന് രൂപം കൊടുത്ത ഭരണാധികാരി


112. മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപ്പിച്ച യുദ്ധം


113. പഴശ്ശിരാജ സിനിമ സംവിധാനം ചെയ്തത്


114. തിരുവിതാംകൂറിലെ അവസാന ദിവാൻ


115. ആയ് രാജകീയ മുദ്ര


116. കേരളസിംഹം\പുരളിശമ്മൻ എന്നറിയപ്പെടുന്നത്


117. കേരള ഗവർണ്ണറുടെ ഔദ്യോഗിക വസതി


118. പണ്ടാരപ്പാട്ട വിളംബരം നടത്തിയ രാജാവ്


119. ആയ് തലസ്ഥാനം ആയ്ക്കുടിയിൽ നിന്നും വിഴിഞ്ഞത്തേക്ക് മാറ്റിയത്


120. ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം



No comments:

Powered by Blogger.