Kerala PSC | LD Clerk | Question - 11

Kerala PSC | LD Clerk | Question - 11

11. ഇന്റർഫെറെൻസ് (അതിവ്യാപനം) കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
(a) ഐസക്ക് ന്യുട്ടൺ 
(b) ക്രിസ്ത്യൻ ഹൈജൻസ്
(c) തോമസ് യങ്
(d) ലിയോൺ പൂക്കൾട്ട്

ഉത്തരം : (c) തോമസ് യങ് 
  1. സോപ്പ് കുമിളകളിൽ നിറങ്ങൾ രൂപപ്പെടുന്നതിന് കാരണം ഇന്റർഫെറെൻസ് ആണ്.
  2. പ്രകാശത്തിന്ടെ കണികാസിദ്ധാന്തം ആവിഷ്കരിച്ചത് ഐസക്ക് ന്യുട്ടനാണ്.
  3. പ്രകാശത്തെക്കുറിച്ചുള്ള പഠനം ഒപ്ടിക്സ് .
  4. OPTICS എന്ന പുസ്തകം എഴുതിയത് ഐസക്ക് ന്യുട്ടൺ.
  5. തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത് ക്രിസ്ത്യൻ ഹൈജൻസ്.
  6. പ്രകാശ വേഗം ഏറ്റവും കൂടിയത്.
  7. ശൂന്യതയിലാണെന്ന് തെളിയിച്ചത് പിയോൺ പൂക്കാട്ട് (3*10^ 8 m/s)


No comments:

Powered by Blogger.