Kerala PSC LD Clerk Daily Questions in Malayalam - 11
171. ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം?
172. ഹൃദയമിടിപ്പ് ഏറ്റവും കുറവുള്ള ജീവി?
173. പോർട്ട് ബ്ലെയർ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
174. പ്രാചീന തമിഴകം ഭരിച്ചിരുന്ന രാജവംശങ്ങൾ?
175. പേഷ്വാ മാരുടെ ആസ്ഥാനം?
176. തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ച വർഷം?
177. 1882 ൽവിദ്യാഭ്യാസ മേഖലയിലെ പരിഷ്ക്കാരങ്ങൾക്കായി ഹണ്ടർ കമ്മീഷനെ നിയോഗിച്ചത്?
178. നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?
179. പ്രയാഗിൽ നിന്നും തലസ്ഥാനം ഉജ്ജയിനിയിലേയ്ക്ക് മാറ്റിയ ഗുപ്ത രാജാവ്?
180. സ്വയംവരം;കഥാപുരുഷൻ; മതിലുകൾ; നാലു പെണ്ണുങ്ങൾ; എലിപ്പത്തായം; മുഖാമുഖം; വിധേയൻ; ഒരു പെണ്ണും രണ്ടാണും എന്നി സിനിമകളുടെ സംവിധായകൻ?
181. ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം?
182. ഒരുവെബ്ബ് പേജിൽ നിന്നും മറ്റു വെബ്ബ് പേജുകളിലേയ്ക്ക് കണ്ടക്ടു ചെയ്യുന്ന ടെക്സ്റ്റ്; ഇമേജ് ഇവ അറിയപ്പെടുന്നത്?
183. ഗാന്ധിജിയുടെ ആത്മകഥയില് പരാമര്ശിച്ചിരിക്കുന്ന മലയാളി?
184. പേപ്പട്ടി വിഷത്തിനുള്ള പ്രതിരോധ മരുന്ന് നിർമ്മിക്കുന്ന പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
185. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം?
186. ലെസിം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
187. രാജാജി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
188. കൊച്ചി തുറമുഖം രൂപപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കമുണ്ടായ വർഷം?
189. ഇന്ത്യയിലെ ആദ്യ ഇ - തുറമുഖം നിലവിൽ വന്ന സ്ഥലം?
190. ഒന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?
No comments: