Kerala PSC | LD Clerk | Daily GK Questions in Malayalam - 12

Kerala PSC LD Clerk Daily Questions in Malayalam - 12

191. ഇന്ത്യയുടെ ആദ്യ സർവ്വകലാശാല നിർമ്മിതമായ ഉപഗ്രഹം?


192. ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?


193. ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായ വർഷം?


194. കുറ്റകൃത്യങ്ങളുടെ തലസ്ഥാനം, ആറിവിന്റെ നഗരം എന്നിങ്ങനെ അറിയപ്പെടുന്ന നഗരം?


195. ‘നീലവെളിച്ചം’ എന്ന കൃതിയുടെ രചയിതാവ്?


196. സൗരയൂഥത്തിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നത്?


197. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്?


198. തുരിശ് - രാസനാമം?


199. മുത്തുകളുടെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?


200. ഇന്ത്യയിലെ ആദ്യത്തെ ഹൈ- ടെക്ക് നിയമസഭ (ഇ- വിധാൻ)നിലവിൽ വന്ന സംസ്ഥാനം?


201. ഹേബിയസ് കോർപ്പസിന്റെ എന്നതിന്റെ അർത്ഥം?


202. ഷേർഷാ പുറത്തിറക്കിയ ചെമ്പ് നാണയം?


203. ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ?


204. ഫോർമാൽഡിഹൈഡിന്റെ നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന ആൽക്കഹോൾ?


205. 1917 ലെ ചമ്പാരൻ സത്യാഗ്രഹത്തിന്റെ പ്രാദേശിക നേതാവ്?


206. ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം?


207. ചണ്ഡിഗഢിന്റെ ശില്പി പണികഴിപ്പിച്ചത്?


208. 1915-ല് ടി.കെ മാധവന് ആരംഭിച്ച പ്രസിദ്ധീകരണം?


209. ‘ചെല്ലപ്പൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?


210. അനിശ്ചിതത്വ സിദ്ധാന്തം (uncertainity Principal ) കണ്ടുപിടിച്ചത്?



No comments:

Powered by Blogger.