Kerala PSC LD Clerk Model Questions in Malayalam - 13
1. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം?
2. കുതിരകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
3. മത്സ്യം രാജവംശത്തിന്റെ തലസ്ഥാനം?
4. ‘സുഭദ്ര’ ഏത് കൃതിയിലെ കഥാപാത്രമാണ്?
5. കാസർകോഡ് ബേക്കൽ കോട്ട നിർമ്മിച്ചത്?
6. ഏറ്റവും കൂടുതൽ എയ്ഡ്സ് ബാധിതരുള്ള രാജ്യം?
7. തിരുവനന്തപുരത്തേക്ക് യാത്രാ വിമാന സർവ്വീസ് ആരംഭിച്ച വർഷം?
8. പഞ്ചാബിൽ നൗജവാൻ ഭാരത സഭയ്ക്ക് രൂപം നല്കിയത്?
9. ഹൃദയം വിശ്രമിക്കുമ്പോഴുണ്ടാകുന്ന കുറഞ്ഞ മർദ്ദം?
10. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ജന്മസ്ഥലം?
11. ഓറംഗസീബിന്റെ അന്ത്യവിശ്രമസ്ഥലം?
12. ഇടിമുഴക്കത്തിന്റെ ശബ്ദ തീവ്രത?
13. ഇന്ത്യയിൽ ഏറ്റവും വലിയ ഗുഹാക്ഷേത്രം?
14. ഇന്ത്യയിലെ ആദ്യത്തെ പുകവലി രഹിത സംസ്ഥാനമായി 2013 ൽ പ്രഖ്യാപിക്കപ്പെട്ടത്?
15. ലെവുലോസ് എന്നറിയപ്പെടുന്ന പഞ്ചസാര?
16. ഇന്ത്യയില് എത്ര സംസ്ഥാനങ്ങളുടെ സംസ്ഥാന മൃഗമാണ് ആന?
17. ഭക്തിപ്രസ്ഥാനത്തിന്റെ പ്രയോക്താവ്?
18. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത്?
19. ജസ്റ്റിസ് ജെയിൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
20. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ATM തുടങ്ങിയത്?
Kerala PSC LD Clerk Model Questions in Malayalam - 13
Reviewed by Santhosh Nair
on
May 12, 2020
Rating:

No comments: