Kerala PSC | LD Clerk | Daily GK Questions in Malayalam - 14

Kerala PSC LD Clerk Daily Questions in Malayalam - 14

231. ശുക്രന്റെ പരിക്രമണകാലം?


232. പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതി?


233. അയ്യൻകാളിയുടെ ജന്മസ്ഥലം?


234. വാൽ നക്ഷത്രങ്ങളുടെ വാൽ ദൃശ്യമാകുന്നത് ?


235. സിഖുകാരുടെ അവസാന ഗുരുവായ ഗുരു ഗോബിന്ദ് സിങ് ജനിച്ച സ്ഥലം?


236. ഇടത് വെൻട്രിക്കിളിൽ നിന്നാരംഭിച്ച് വലത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം അറിയപ്പെടുന്നത്?


237. ചുണ്ണാമ്പുകല്ല്; കക്ക എന്നിവ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?


238. ഒന്നാം അഫ്ഗാൻ യുദ്ധ സമയത്ത് ഗവർണ്ണർ ജനറൽ?


239. മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ജില്ല?


240. മലയാള ഭാഷയിൽ ആദ്യം അച്ചടിച്ച പുസ്തകം?


241. ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്?


242. ഏറ്റവും കൂടുതൽ ആയുസുള്ള ജീവി?


243. ഇന്ത്യയിലെ ഏക കരബന്ധിത തുറമുഖം?


244. സ്വർഗ്ഗത്തിലെ ആപ്പിൾ എന്നറിയപ്പെടുന്നത്?


245. സൂഫി സന്യാസിയായ ഖ്വാജാ നിസാമുദ്ദീൻ അവ്ലിയായുടെ ഖബർ സ്ഥിതി ചെയ്യുന്നത്?


246. വിടുതലൈ; പുരട്ച്ചി എന്നീ പത്രങ്ങളുടെ സ്ഥാപകൻ?


247. കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം?


248. ശിലാദിത്യൻ എന്നറിയപ്പെട്ടിരുന്ന പുഷ്യഭൂതി രാജാവ്?


249. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കൃതിയുടെ രചയിതാവ്?


250. ഇന്ത്യയുടെ ഉരുക്ക് നഗരം?



No comments:

Powered by Blogger.