Kerala PSC | LDC 2020 Daily Mock Test - 06

Result:
1/20
ലോകത്ത് ആദ്യമായി വിവരാവകാശ നിയമം നിലവിൽ വന്ന രാജ്യം?
മെക്സിക്കോ
സ്വീഡൻ
കാനഡ
റഷ്യ
2/20
ദേശീയ വിവരാവകാശ നിയമം നിലവിൽ വന്നതെന്ന്?
2005 ഒക്ടോബർ 18
2005 ഒക്ടോബർ 15
2005 ഒക്ടോബർ 10
2015 ഒക്ടോബർ 12
3/20
ഇന്ത്യയിൽ ആദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം?
രാജസ്ഥാൻ
കേരളം
തമിഴ്നാട്
സിക്കിം
Explanation:1997 ലാണ് തമിഴ്നാട് വിവരാവകാശ നിയമം നടപ്പിലാക്കിയത്.2005ലെ നിയമപ്രകാരം വിവരാവകാശം നിലവിൽ വന്ന ആദ്യ സംസ്ഥാനം രാജസ്ഥാനാണ്.
4/20
"ജനാധിപത്യത്തിന്റെ സൂര്യതേജസ്"എന്നറിയപ്പെടുന്ന നിയമം?
ബാലാവകാശ നിയമം
മനുഷ്യാവകാശ നിയമം
വിവരാവകാശ നിയമം
സ്ത്രിസുരക്ഷ നിയമം
5/20
ന്യൂഡൽഹിയിലെ ഓഗസ്റ്റ്ക്രാന്തി ഭവൻ ഏത് സ്ഥാപനത്തിന്റെ ആസ്ഥാനമാണ്?
ലോക്‌പാൽ
കേന്ദ്ര ബാലാവകാശ കമ്മീഷൻ
കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ
കേന്ദ്ര വിവരാവകാശ കമ്മീഷൻ
6/20
ഒരു വ്യക്തിയുടെ സ്വത്തിനെയോ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആണെങ്കിൽ എത്ര മണിക്കൂറിനുള്ളിൽ വിവരം നൽകണം?
48 മണിക്കൂറിനുള്ളിൽ
24 മണിക്കൂറിനുള്ളിൽ
60 മണിക്കൂറിനുള്ളിൽ
12 മണിക്കൂറിനുള്ളിൽ
7/20
കേരളത്തിൽ വിവരാവകാശ നിയമം നിലവിൽ വന്നത്?
2005 നവംബർ 10
2005 മെയ്‌ 14
2004 ഒക്ടോബർ 20
2005 ഡിസംബർ 19
8/20
സംസ്ഥാന വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത്?
മുഖ്യമന്ത്രി
ഗവർണർ
ഹൈക്കോടതി ചീഫ് ജസ്റ്റിസ്
രാഷ്ട്രപതി
9/20
ഇപ്പോൾ കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷർ?
വിൻസൻ എം പോൾ
ഡോ.ബിശ്വാസ് മേത്ത
പാലാട്ട് മോഹൻദാസ്
ആന്റണി ഡൊമനിക്
10/20
സെൻട്രൽ വിജിലൻസ് കമ്മീഷൻ നിലവിൽ വന്നത്?
1969
1962
1964
1945
11/20
ന്യൂഡൽഹിയിലെ സതാർക്ത ഭവൻ ഏത് സ്ഥാപനത്തിന്റെ ആസ്ഥാനമാണ്?
ദേശീയ വനിതാ കമ്മീഷൻ
ദേശീയ വിവരാവകാശ കമ്മീഷൻ
മനുഷ്യാവകാശ കമ്മീഷൻ
സെൻട്രൽ വിജിലൻസ് കമ്മീഷൻ
12/20
ലോകപാൽ എന്ന വാക്കിനർത്ഥം?
കാവൽക്കാരൻ
സുഹൃത്ത്
ജന സംരക്ഷകൻ
ജന രക്ഷകൻ
Explanation:ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1963 ല് എം.എൽ.സിങ്‌വിയാണ്.
13/20
ലോക്പാലിൽ അംഗമാകുന്നതിന് വേണ്ട കുറഞ്ഞ പ്രായം?
45 വയസ്സ്
35 വയസ്സ്
55 വയസ്സ്
25 വയസ്സ്
14/20
"പീപ്പിൾസ് കോർട്ട്"എന്നറിയപ്പെടുന്നത്?
ലോക്പാൽ
ലോകയുക്ത
ലോക് അദാലത്ത്
ഹൈക്കോടതി
Explanation:വാദികളെയും പ്രതികളെയും കോടതിയിൽ വിളിച്ചുവരുത്തി പരസ്പരസമ്മതത്തോടെ കേസുകൾ തീർക്കുന്ന രീതിയാണ് ലോക് അദാലത്ത്.
15/20
ദക്ഷിണേന്ത്യയിൽ ആദ്യമായി ലോക് അദാലത്ത് നിലവിൽ വന്നത്?
പോണ്ടിച്ചേരി
തിരുവനന്തപുരം
കൊച്ചി
ബാംഗ്ലൂർ
16/20
കേരള ലോകായുക്ത നിലവിൽ വന്നത് എന്നാണ്?
1998 ഡിസംബർ 1
1997 ഡിസംബർ 9
1999 ഡിസംബർ 1
1997 ഡിസംബർ 12
Explanation:അഴിമതി തടയുന്നതിന് സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ലോകായുക്ത. (PSC Question 12th Level Preliminary Exam.)
17/20
കേരള ലോകായുക്ത നിലവിൽ വന്നത് എന്നാണ്?
1998 ഡിസംബർ 1
1997 ഡിസംബർ 9
1999 ഡിസംബർ 1
1997 ഡിസംബർ 12
18/20
കേരള ലോകായുക്ത നിയമം പാസാക്കിയ വർഷം?
1994
1995
1998
1999
Explanation:ലോകായുക്ത നിയമം ആദ്യം പാസായി സംസ്ഥാനം ഒഡീസ ആണ്. 1970 ലാണ് നിയമം പാസാക്കിയത്
19/20
കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഓംബുഡ്സ്മാൻ പ്രവർത്തനമാരംഭിച്ചതെന്ന്?
2001
2000
2005
2010
Explanation:സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും വിവിധ വകുപ്പുകളിൽ അഴിമതി തടയുന്നതിന് വേണ്ടി തുടങ്ങിയ അർദ്ധ ജുഡീഷ്യൽ സ്ഥാപനമാണ് ഓംബുഡ്സ്മാൻ.
20/20
ആർ.ബി.ഐ ബാങ്കിംഗ് ഓംബുഡ്സ്മാൻ സ്കീം ആരംഭിച്ച വർഷം?
1994
1990
1998
1995
Explanation:തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ ഓംബുഡ്സ്മാനെ നിയമിക്കുന്നത് ഗവർണർ ആണ്.തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനെ നിയമിക്കുന്നത് കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമാണ്
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക.

നമ്മുടെ ഫേസ്ബുക് പേജിനെ ലൈക് ചെയ്യുക. യൂട്യൂബ് ചാനലിനെ സബ്സ്ക്രൈബ് ചെയ്യുക. ട്വിറ്ററിൽ ഫോളോ ചെയ്യുക. ടെലിഗ്രാമിൽ ജോയിൻ ചെയ്യുക. ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Powered by Blogger.