Kerala PSC | LDC 2020 Daily Mock Test - 03


Result:
1/20
മൊബൈൽ ഫോണുകൾക്ക് വേണ്ടി ഗൂഗിൾ വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം ഏതാണ്?
[a] മാക് ഒ എസ്
[b] വിൻഡോസ്
[c] ആൻഡ്രോയ്ഡ്
[d] സെൻ യു ഐ
2/20
മൊബൈൽ ഫോണുകളിൽ ഓപ്പറേറ്റിങ് സിസ്റ്റമായ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് പുതിയ പതിപ്പ് ഏതാണ്?
[a] ആൻഡ്രോയ്ഡ് 15
[b] ആൻഡ്രോയ്ഡ് 9
[c] ആൻഡ്രോയ്ഡ് 12
[d] ആൻഡ്രോയ്ഡ് 11
3/20
ചുവടെ നൽകിയിരിക്കുന്നവയിൽ ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം ഏതാണ്?
[a] ലീനക്സ്
[b] മാക് ഒ എസ്
[c] വിൻഡോസ്
[d] ഫയർഫോക്സ്
4/20
താഴെ തന്നിരിക്കുന്നവയിൽ ബ്രൗസർ ഏതാണ്?
[a] ഗൂഗിൾ
[b] ഡോൾഫിൻ
[c] ഹോട്ട്മെയിൽ
[d] ലിങ്കിഡിൻ
5/20
ഏറ്റവും വേഗതയേറിയ ബ്രൗസർ ഏതാണ്?
[a] ക്രോം
[b] സഫാരി
[c] യു.സി ബ്രൗസർ
[d] ഡോൾഫിൻ
6/20
ഇൻറർനെറ്റ് എക്സ്പ്ലോറർ വികസിപ്പിച്ചെടുത്ത കമ്പനി ഏതാണ്?
[a] ഷവോമി
[b] സ്പേസ് എക്സ്
[c] ഗൂഗിൾ
[d] മൈക്രോസോഫ്റ്റ്
7/20
ഒരേസമയം ഒരു യൂസർക്ക് മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഓപ്പറേറ്റിങ് സിസ്റ്റം?
[a] മൾട്ടി യൂസർ ഓപ്പറേറ്റിംഗ് സിസ്റ്റം
[b] സിംഗിൾ യൂസർ ഓപ്പറേറ്റിംഗ് സിസ്റ്റം
[c] റിയൽ ടൈം ഓപ്പറേറ്റിങ് സിസ്റ്റം
[d] മൾട്ടി പ്രോസസ്സിംഗ് ഓപ്പറേറ്റിങ് സിസ്റ്റം
8/20
ഒന്നിൽകൂടുതൽ സിപിയൂ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം?
[a] റിയൽ ടൈം ഓപ്പറേറ്റിങ് സിസ്റ്റം
[b] ടൈം ഷെയറിങ് ഓപ്പറേറ്റിങ് സിസ്റ്റം
[c] സിംഗിൾ യൂസർ ഓപ്പറേറ്റിംഗ് സിസ്റ്റം
[d] മൾട്ടി പ്രോസസ്സിംഗ് ഓപ്പറേറ്റിങ് സിസ്റ്റം
9/20
ഒന്നിൽ കൂടുതൽ പ്രോഗ്രാമുകൾ ചെയ്യുമ്പോൾ നിശ്ചിത സമയത്ത് ഇടവേളകളിലായി റൺ ചെയ്യിപ്പിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം?
[a] ടൈം ഷെയറിങ് ഓപ്പറേറ്റിങ് സിസ്റ്റം
[b] ടൈം ബ്ലോക്കിങ് ഓപ്പറേറ്റിങ് സിസ്റ്റം
[c] മൾട്ടി പ്രോസസ്സിംഗ് ഓപ്പറേറ്റിങ് സിസ്റ്റം
[d] ടൈം ട്രാവൽ ഓപ്പറേറ്റിങ് സിസ്റ്റം
10/20
ആപ്പിൾ കമ്പനിയുടെ ഓപ്പറേറ്റിങ് സിസ്റ്റം ഏതാണ്?
[a] ആൻഡ്രോയ്ഡ്
[b] മാക് ഒ എസ്
[c] വിൻഡോസ്
[d] യൂണിക്സ്
11/20
ചുവടെ നൽകിയിരിക്കുന്നവയിൽ ഓപ്പറേറ്റിങ് സിസ്റ്റം അല്ലാത്തത് ഏതാണ്?
[a] വിൻഡോസ് വിസ്ത
[b] എഡ്ജ്
[c] യൂണിക്സ്
[d] ഉബുണ്ടു
12/20
കമ്പ്യൂട്ടറിനെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഷയാണ് ___________?
[a] ലോ ലെവൻ ലാംഗ്വേജ്
[b] പ്രോഗ്രാമിംഗ് ലാംഗ്വേജ്
[c] ഹൈ ലെവൽ ലാംഗ്വേജ്
[d] ഇവയൊന്നുമല്ല
13/20
കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വ്യക്തിക്ക് മനസിലാകുന്ന ഭാഷ_____________ എന്നറിയപ്പെടുന്നു?
[a] ഹൈ ലെവൻ ലാംഗ്വേജ്
[b] ലോ ലെവൻ ലാംഗ്വേജ്
[c] മിഷീൻ ലാംഗ്വേജ്
[d] അസംബ്ലി ലാംഗ്വേജ്
14/20
പ്രോഗ്രാമുകൾ എഴുതുവാനായി ഹൈ ലെവൽ ലാംഗ്വേജിൽ ഉപയോഗിക്കുന്ന ഭാഷ?
[a] ലാറ്റിൻ
[b] സ്പാനിഷ്
[c] ഇംഗ്ലീഷ്
[d] റഷ്യൻ
15/20
ഹൈ ലെവൽ ലാംഗ്വേജ് പ്രോസസിങ്ങ് മുമ്പ് മിഷീൻ ലെവൽ ലാംഗ്വേജ് ലേക്ക് മാറ്റുന്ന പ്രോഗ്രാമുകൾ __________ എന്നറിയപ്പെടുന്നു?
[a] കൺവെർട്ടർ
[b] അസംബ്ലർ
[c] ഇൻറർപ്രട്ടർ
[d] ട്രാൻസിലേറ്റർ
16/20
ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ ഉപയോഗിച്ചിരുന്ന ലാംഗ്വേജ് ആണ്?
[a] FORTRAN
[b] കോബോൾ
[c] അസംബ്ലി ലാംഗ്വേജ്
[d] മെഷീൻ ലാംഗ്വേജ്
17/20
ഒരു കമ്പ്യൂട്ടറിലെ ഹാർഡ് വെയർനെയും ഓപ്പറേറ്റിങ് സിസ്റ്റത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രോഗ്രാം?
[a] BASIC
[b] Set-up
[c] BIOS
[d] ഇവയൊന്നുമല്ല
18/20
ഇൻറർനെറ്റിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഉപാധിയാണ്__________?
[a] വേൾഡ് വൈഡ് വെബ്
[b] സർച്ച് എൻജിൻ
[c] ബ്രൗസർ
[d] സെർവർ
19/20
വേൾഡ് വൈഡ് വെബ്ൻ്റെ ആസ്ഥാനം?
[a] നെതർലാൻഡ്
[b] റഷ്യ
[c] നോർവേ
[d] വാഷിംഗ്ടൺ
20/20
വിവിധ പേർസണൽ കമ്പ്യൂട്ടർ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു നെറ്റ്‌വർക്കിലെ ഏറ്റവും പ്രധാനമായ കമ്പ്യൂട്ടർ ആണ്?
[a] വെബ് പേജ്
[b] ക്ലയിൻറ്
[c] സെർവർ
[d] ഇവയൊന്നുമല്ല
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക.

നമ്മുടെ ഫേസ്ബുക് പേജിനെ ലൈക് ചെയ്യുക. യൂട്യൂബ് ചാനലിനെ സബ്സ്ക്രൈബ് ചെയ്യുക. ട്വിറ്ററിൽ ഫോളോ ചെയ്യുക. ടെലിഗ്രാമിൽ ജോയിൻ ചെയ്യുക. ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Powered by Blogger.