ഡെയിലി കറൻറ് അഫയേഴ്‌സ് 10/05/2020


🌏 K.R.Narayanan National Institute of Visual Science and Arts ന്ടെ പുതിയ ചെയർമാൻ - അടൂർ ഗോപാലകൃഷ്ണൻ

🌏 COVID -19 പരിശോധന സുഗമമാക്കുന്നതിനായി മധ്യപ്രദേശിൽ ആരംഭിച്ച വാഹന സംവിധാനം - Sanjeevani

🌏 Finding Freedom : Harry and Meghan and the making of a Modern Royal Family എന്ന പുസ്തകത്തിന്റെ രചയിതാക്കൾ - Omid Scobie, Carolyn Durand

🌏 2020 World Migratory bird day (മെയ് 9) യുടെ പ്രമേയം - Birds Connect Our World

🌏 COVID 19 ന്ടെ പശ്ചാത്തലത്തിൽ Maldives, Mauritius, Madagascar, Comoros,Seychelles തുടങ്ങിയ രാജ്യങ്ങളിലേക്ക് ഭക്ഷണ സാധനങ്ങളും മരുന്നുകളും എത്തിക്കുന്നതിനായി ഇന്ത്യൻ ഗവണ്മെന്റ് ആരംഭിച്ച ദൗത്യം - Mission Sagar

🌏 IIT ഡൽഹിയുടെ സ്റ്റാർട്ട് ആപ്പ് ആയ Nanosafe Solutions വികസിപ്പിച്ച antimicrobial and washable face mask - NSafe

🌏 കാശ്മീരിൽ ഭീകരവാദ പ്രവർത്തനം നടത്തുന്നതിനായി രൂപീകരിക്കപ്പെട്ട സംഘടന - The Resistance Front

🌏 Southern Air Command ന്ടെ Senior Air Staff Officer (SASO) ആയി നിയമിതനായത് - Air Marshal G.S.Bedi

🌏 COVID-19 നെതിരെ പരീക്ഷിക്കുന്നതിനായി Drug Controller General of India (DCGI) യുടെ അനുമതി ലഭിച്ച മരുന്നുകൾ - Phytopharmaceutical, Favipiravir


ഡെയിലി കറൻറ് അഫയേഴ്‌സ് 10/05/2020 ഡെയിലി കറൻറ് അഫയേഴ്‌സ് 10/05/2020 Reviewed by Santhosh Nair on May 13, 2020 Rating: 5

No comments:

Powered by Blogger.