Weekly Malayalam Current Affairs Quiz - 15 to 22 Oct 2020
യ്, ചങ്ങാതിമാർ ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നു. ഒക്ടോബർ 15 മുതൽ 22 വരെയുള്ള കാലഘട്ടത്തിലെ നിലവിലെ കാര്യങ്ങൾ ഇവിടെ ഞങ്ങൾ നിങ്ങൾക്ക് എത്തിക്കുന്നു. പതിവുപോലെ നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ ഞങ്ങൾ ഇത് ഒരു ക്വിസ് രൂപത്തിൽ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുന്നു.
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
Result:
1/20
വിജയരാജ സിന്ധ്യയുടെ ജന്മശതാബ്ദി യോടനുബന്ധിച്ച് കേന്ദ്രം എത്ര രൂപയുടെ നാണയമാണ് പുറത്തിറക്കിയത്?
2/20
അടുത്തിടെ അന്തരിച്ച ഓസ്ക്കാർ ജേതാവായ ഭാനു അതയ്യക്ക് ഏത് വർഷമാണ് ഓസ്കാർ ലഭിച്ചത്?
3/20
യുനെസ്കോയിലെ സ്ഥിരം പ്രതിനിധിയായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ?
4/20
അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി എവിടെയാണ്?
5/20
കേരളത്തിൽ സൈനികർക്കായി യുദ്ധസ്മാരകം നിലവിൽ വരാൻ പോകുന്നത് എവിടെ?
6/20
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
7/20
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടത് എന്ന്?
8/20
ഒക്ടോബർ 16ന് എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കപ്പെട്ട സംഘടന?
9/20
എല്ലാ ബി.പി.എൽ കുടുംബാംഗങ്ങൾക്കും വർഷം രണ്ടു തവണ 10 രൂപ നിരക്കിൽ വസ്ത്രം നൽകാൻ തീരുമാനിച്ച സംസ്ഥാനം?
10/20
സംസ്ഥാനത്തെ ആദ്യത്തെ ബാല സൗഹൃദ ബ്ലോക്ക്?
11/20
കേരള ഓട്ടോമൊബൈൽസ് നിർമ്മിച്ച ഇലക്ട്രിക് ഓട്ടോയുടെ പേര്?
12/20
കേരളത്തിൽ ഇന്റലിജൻ് ട്രാഫിക് സിസ്റ്റം നിലവിൽ വരാൻ പോകുന്നത് എവിടെ?
13/20
ലോക അനസ്തേഷ്യ ദിനമായി ആചരിക്കപ്പെടുന്നത് എന്ന്?
14/20
ഇന്ത്യൻ നാവികസേനാ അടുത്തിടെ ഡി കമ്മീഷൻ ചെയ്ത യുദ്ധക്കപ്പൽ?
15/20
ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്?
16/20
ഫ്രാൻസിൽ നിന്നും ഏത് രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ അറുപതാം വർഷമാണ് 2020 ഒക്ടോബർ 22?
17/20
ലോക ഭക്ഷ്യ ദിനം?
18/20
കോവിഡിനെതിരെ അന്താരാഷ്ട്രതലത്തിൽ വികസിപ്പിച്ച രണ്ടാമത്തെ വാക്സിൻ?
19/20
2020 ഒക്ടോബറിൽ സിഎച്ച് രാഷ്ട്രസേവ അവാർഡ് ലഭിച്ചതാർക്ക്?
20/20
2020 ഒക്ടോബറിൽ ന്യൂസിലാൻഡിലെ തിരഞ്ഞെടുപ്പിൽ എംപി ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ?
No comments: