Weekly Malayalam Current Affairs Quiz - 08 to 14 Oct 2020
ഹായ്, ചങ്ങാതിമാർ ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം. നിങ്ങൾക്കറിയാവുന്നതുപോലെ, ഒക്ടോബറിലെ രണ്ടാം ആഴ്ചയിലെ കറന്റ് അഫയേഴ്സ് ഇതാണ്. ഒരാഴ്ചയായി ഇത് ഒരു മികച്ച സമയമാണ്. സംസ്ഥാന ചലച്ചിത്ര അവാർഡുകളും വിവിധ വിഷയങ്ങൾക്ക് നൊബേൽ സമ്മാനവും പ്രഖ്യാപിച്ചു. നിങ്ങൾക്ക് സുഖപ്രദമായ ഒരു ക്വിസ് പോലെയാണ് ഞങ്ങൾ ഇത് സൃഷ്ടിച്ചത്.
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
Result:
1/25
IPL ചരിത്രത്തിൽ ഏറ്റവും വേഗതയിൽ പന്തെറിഞ്ഞത് ആരാണ്?
2/25
കേരളത്തിൽ നിന്ന് ബ്ലൂ ഫ്ലാഗ് പദവി ലഭിച്ച ബീച്ച്?
3/25
2019 മുട്ടത്തുവർക്കി അവാർഡ് ലഭിച്ചതാർക്ക്?
4/25
2020 ഫ്രഞ്ച് ഓപ്പൺ വനിതാ ജേതാവ് ഇഗ സ്യാംതെക് ഏത് രാജ്യം ആണ്?
5/25
ലോക കൈകഴുകൽ ദിനം എന്നാണ്?
6/25
2020 ലെ ഫിസിക്സ് നോബൽ പ്രൈസ് എന്തിൻറെ ഗവേഷണത്തിനാണ് കൊടുത്തത്?
7/25
റെയിൽവേ ബോർഡിൻറെ പ്രഥമ CEO?
8/25
കനേഡിയൻ സ്പേസ് ഏജൻസിയുടെ ആദ്യത്തെ വനിതാ പ്രസിഡൻറ്?
9/25
പേറ്റിഎം ഫസ്റ്റ് ഗെയിംസ് പുതിയ അംബാസിഡര്‍?
10/25
എത്രാമത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ആണ് ഇപ്പോൾ പ്രഖ്യാപിച്ചത്?
11/25
2020 സ്റ്റേറ്റ് ഫിലിം അവാർഡിൽ മികച്ച സ്വഭാവ നടിയായി തിരഞ്ഞെടുത്തത് ആരെ?
12/25
മികച്ച ഗായികക്കുള്ള പുരസ്കാരം ലഭിച്ചത് ആർക്ക്?
13/25
ഏത് ചിത്രത്തിലെ അഭിനയത്തിനാണ് കനികുസൃതി യെ മികച്ച നടിയായി തിരഞ്ഞെടുത്തത്?
14/25
2020 സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഛായാഗ്രാഹകൻ ആയി തിരഞ്ഞെടുത്തത് ആരെ?
15/25
ലൂസിഫർ ലെയും മരയ്ക്കാർ ലെയും ഡബ്ബിങിന് മികച്ച ഡബ്ബിനുള്ള പുരസ്കാരം ലഭിച്ചത് ആർക്ക്?
16/25
2009 സെപ്റ്റംബറിൽ സോൾഫാ ഗർ എന്ന പേരിൽ സൈനിക അഭ്യാസം നടത്തിയ രാജ്യം?
17/25
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി പഞ്ചായത്ത്?
18/25
2020 ഇൽ സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സ് തുടങ്ങിയ സംസ്ഥാനം?
19/25
യോഹിഹിഡേ സുഗ എവിടുത്തെ പുതിയ പ്രധാനമന്ത്രിയാണ്?
20/25
പണ്ഡിറ്റ് കറുപ്പൻറെ പേരിലുള്ള സ്മാരകം നിലവിൽ വരാൻ പോകുന്നത് ഏത് ജില്ലയിലാണ്?
21/25
2020 സെപ്റ്റംബറിൽ റിസർവ് ബാങ്കിൻറെ കസ്റ്റമർ അവയർനസ് ക്യാമ്പയിൻ അംബാസഡറായി നിയമിതനായതാര്?
22/25
ഐ.പി.എല്ലിൽ 100 മത്സരം പൂർത്തിയാക്കിയ രണ്ടാമത്തെ പ്രായം കുറഞ്ഞ താരം?
23/25
2020 ലെ സാമ്പത്തിക നോബൽ കിട്ടിയവരിലൊരാൾ പോൾ R മിൽഫ്ഗ്രോമിൻ അണ്. രണ്ടാമൻ ആര്?
24/25
തൃശ്ശൂരിലെ തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് നടത്തിയ ഗുണ്ടാ റെയ്ഡ്ന് നൽകിയ പേര്?
25/25
എപിജെ അബ്ദുൾ കലാം ന്റെ ജന്മദിനമായ ഒകടോബർ 15 എന്ത് ദിനം ആയി ആണ് ആഘോഷിക്കുന്നത്?
No comments: