Weekly Malayalam Current Affairs Quiz - 23 to 31 Oct 2020

ചങ്ങാതിമാർ‌ ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നു. ഒക്ടോബർ 15 മുതൽ 22 വരെയുള്ള കാലഘട്ടത്തിലെ നിലവിലെ കാര്യങ്ങൾ ഇവിടെ ഞങ്ങൾ നിങ്ങൾക്ക് എത്തിക്കുന്നു. പതിവുപോലെ നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ ഞങ്ങൾ ഇത് ഒരു ക്വിസ് രൂപത്തിൽ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുന്നു.

Result:
1/20
രാജ്യത്ത് ആദ്യമായി നൈപുണ്യ കർമ്മ സേന നിലവിൽ വന്ന സംസ്ഥാനം?
മിസോറാം
അരുണാചൽപ്രദേശ്
ആന്ധ്രപ്രദേശ്
കേരളം
2/20
കേരളത്തിൽ ഇൻ്റലിജൻ്റ് ട്രാഫിക് സിസ്റ്റം നിലവിൽ വരുന്നത്?
കൊച്ചി
കണ്ണൂർ
തിരുവനന്തപുരം
കാസർഗോഡ്
3/20
സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ കീഴിൽ രാജ്യത്തെ രണ്ടാമത്തെ വാട്ടര്‍ ടാക്സി ആരംഭിച്ചത്?
ആലപ്പുഴ
കൊച്ചി
പറശ്ശിനിക്കടവ്
കൊല്ലം
4/20
പൊതു -സ്വകാര്യ പങ്കാളിത്തത്തോടെ കെ.എസ്.ആർ.ടി.സി ഹോളിഡേ ഹോം സ്ഥാപിക്കുന്നത്?
ഗവി
പൊന്മുടി
ദേവികുളം
തെന്മല
5/20
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഇൻറർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ചെയ്യുന്നത്?
ഇടുക്കി
തോന്നയ്ക്കൽ
തിരുവനന്തപുരം
കോട്ടയം
6/20
കേരളത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്ഥിതിചെയ്യുന്നത്?
നെയ്യാറ്റിൻകര
അമ്പലമുക്ക്
അമ്പലപ്പുഴ
ആലപ്പുഴ
7/20
സ്വാതന്ത്ര്യത്തിനുശേഷം നടന്ന യുദ്ധങ്ങളിലും ഏറ്റുമുട്ടലുകളിൽ രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിച്ച സൈനികരുടെ ഓർമ്മയ്ക്കായി കേരളത്തിൽ യുദ്ധസ്മാരകം നിലവിൽ വരുന്നത്?
പിണറായി
പയ്യന്നൂർ
വഴുതക്കാട്
ആക്കുളം
8/20
പബ്ലിക് അഫയേഴ്സ് സെൻറർ പുറത്തുവിട്ട പബ്ലിക് അഫയേഴ്സ് ഇൻഡക്സ് 2020 റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനം?
കേരളം
ഗുജറാത്ത്
ഉത്തർപ്രദേശ്
തെലുങ്കാന
9/20
കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന ഓൺലൈൻ കലാകായിക പ്രവൃത്തി പരിചയം പരിപോഷണ പരിപാടി?
വിദ്യാ കളരി
@വിദ്യാഓൺലൈൻ
വിദ്യാരവം
വിദ്യാ അരങ്ങ്
10/20
പ്രേംനസീർ സ്മാരക സാഹിത്യ സമുച്ഛയം കേരളത്തിൽ നിലവിൽ വരുന്നത്?
ചിറയിൻകീഴ്
ബാലരാമപുരം
നെടുമങ്ങാട്
നെയ്യാറ്റിൻകര
11/20
കേരളത്തിലെ ആദ്യ കല്ലുമ്മക്കായ കടൽ മത്സ്യ വിത്തുല്പാദന കേന്ദ്രം നിലവിൽ വരുന്നത്?
പൊന്നാനി
നീണ്ടകര
വിഴിഞ്ഞം
പുതിയങ്ങാടി
12/20
ഇന്ത്യയിൽ ആദ്യമായി 16 ഇന ഭക്ഷ്യവിളകൾ തറവില നിശ്ചയിച്ച സംസ്ഥാനം?
ആന്ധ്രപ്രദേശ്
തമിഴ്നാട്
രാജസ്ഥാൻ
കേരളം
13/20
2020 ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്?
ബെന്യാമിൻ
ഏഴാച്ചേരി രാമചന്ദ്രൻ
പോൾ സക്കറിയ
വി ജെ ജെയിംസ്
14/20
ബി.പി.എൽ കുടുംബാംഗങ്ങൾക്ക് വർഷത്തിൽ രണ്ടു തവണ 10 രൂപ നിരക്കിൽ വസ്ത്രങ്ങൾ വിതരണം ചെയ്യാൻ തീരുമാനമെടുത്ത സംസ്ഥാനം?
ജാർഖണ്ഡ്
ഹരിയാന
കർണാടകം
കേരളം
15/20
ട്വൻറി 20 ക്രിക്കറ്റിൽ 10000 റൺസ് തികക്കുന്ന ആദ്യ ഇന്ത്യൻ താരം?
വിരാട് കോഹ്ലി
രോഹിത് ശർമ്മ
ഷുഹൈബ് മാലിക്
സുരേഷ് റെയ്ന
16/20
കേന്ദ്ര വിജിലൻസ് കമ്മീഷൻ വിജിലൻസ് അവയർനസ് വീക്ക് ആയി എല്ലാ വർഷവും ആചരിക്കുന്നത്?
ഒക്ടോബർ 27 - നവംബർ 2
ഒക്ടോബർ 29 - നവംബർ 5
ഒക്ടോബർ 22 - നവംബർ 2
ഒക്ടോബർ 25 - നവംബർ 3
17/20
ഏത് സംഘടനയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി 75 രൂപ നാണയം പുറത്തിറക്കിയത്?
UNESCO
UNICEF
Food and Agriculture Organisation (FAO)
UN
18/20
ആഗോള പട്ടിണി സൂചിക 2020 ഇന്ത്യയുടെ സ്ഥാനം?
92
90
99
94
19/20
അനീമിയ മുക്ത ഭാരതം സൂചികയിലെ ഏറ്റവും മികച്ച സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്?
കർണാടകം
കേരളം
ഒറീസ
ഹരിയാന
20/20
ലോകത്തെ മികച്ച തൊഴിലുടമ 2020ലെ ഫോർബ്സ് പട്ടികയിൽ ഇടം നേടിയ കമ്പനി?
ആപ്പിൾ
സാംസങ്
ഗൂഗിൾ
ഫ്ലിപ്കാർട്ട്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.