ഡെയിലി കറൻറ് അഫയേഴ്‌സ് - 01 മാർച്ച് 2021

ഡെയിലി കറൻറ് അഫയേഴ്‌സ് - 01 മാർച്ച് 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 01 മുതൽ ഞങ്ങൾ ദൈനംദിന കറന്റ് അഫയേഴ്സ് ചോദ്യോത്തരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ പോകുന്നു. എല്ലാ കേരള പി‌എസ്‌സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
Indus Ind ബാങ്കിന്റെ പുതിയ എം.ഡി. ആൻഡ് സി.ഇ.ഒ. ആയി നിയമിതനായത്
2
Indus Ind ബാങ്കിന്റെ പുതിയ എം.ഡി. ആൻഡ് സി.ഇ.ഒ. ആയി നിയമിതനായത്
3
മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയാകുന്നത്
4
ഇന്ത്യയിൽ Light Combat Helicopter Production Hanger നിലവിൽ വന്നത്
5
സംസ്ഥാന കായ്കൾപ്പ് അവാർഡ് 2019 ൽ മികച്ച ജില്ലാതല ആശുപത്രിക്കുള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്
6
2020 ഏപ്രിലോടു കൂടി കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട്, 2019 പ്രകാരം കേന്ദ്ര ഗവണ്മെന്റ് രൂപീകരിക്കാൻ പോകുന്ന സ്ഥാപനം
7
2020 ഫെബ്രുവരിയിൽ അമേരിക്കയിലെ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയ ഭൂമിയുടെ 'മിനി - മൂൺ'
8
മിഷൻ പൂർവോദയയുടെ ഭാഗമായി ഒഡീഷയെ സ്റ്റീൽ ഹബ്ബാക്കി മാറ്റുവാൻ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം
9
2020 ഫെബ്രുവരിയിൽ ജനിതക പഠനത്തിലൂടെ നാടൻ കന്നുകാലി ഇനങ്ങളുടെ സംരക്ഷണം നടപ്പിലാക്കാൻ തീരുമാനിച്ച സംസ്ഥാനം
10
ISRO യുടെ NAVIC സാങ്കേതിക വിദ്യ സ്മാർട്ട് ഫോണുകളിൽ അവതരിപ്പിക്കുന്ന ചൈനീസ് കമ്പനി
11
2020 ഫെബ്രുവരിയിൽ സ്കൂളുകളുടെയും കോളേജുകളുടെയും പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പ്രതിഷേധ പരിപാടികൾ നിരോധിച്ച ഹൈക്കോടതി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.