ഡെയിലി കറൻറ് അഫയേഴ്‌സ് - 02 മാർച്ച് 2021

ഡെയിലി കറൻറ് അഫയേഴ്‌സ് - 02 മാർച്ച് 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 02 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പി‌എസ്‌സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ലെ മെക്സിക്കൻ ഓപ്പൺ ടെന്നീസ് കിരീടം നേടിയത്
2
Nokia-യുടെ പ്രസിഡന്റ് ആൻഡ് സി.ഇ.ഒ. ആയി നിയമിതനാകുന്നത്
3
ജർമ്മനിയിൽ നടന്ന 70-ആംത് ബർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള 'Golden Bear' പുരസ്‌കാരം നേടിയത്
4
പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് (2020) ൽ ചാംപ്യൻഷിപ്പ് ജേതാക്കൾ
5
2021 -ലെ Zero Discrimination Day -യുടെ (മാർച്ച് 1) ആഹ്വാനം
6
2021 മാർച്ചിൽ ജമ്മുവിലെ ചരിത്രപ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര്
7
2021 മാർച്ചിൽ ഇക്കോ-സെൻസിറ്റീവ് സോണായി കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചത്
8
11-ആംത് ദേശീയ കൃഷി വിജ്ഞാൻ കേന്ദ്ര കോൺഫറൻസ് -2020 ന്ടെ വേദി
9
2021 മാർച്ചിൽ ഇന്ത്യൻ നിർമ്മിത Swati Weapon Locating Radar കൈമാറുവാൻ ഇന്ത്യയുമായി 40 ഡോളറിന്റെ കരാറിൽ ഒപ്പു വെച്ച രാജ്യം
10
2021 മാർച്ചിൽ കാർഷിക രംഗത്തെ ഗവേഷണം, പരിശീലനം എന്നിവയുമായി ബന്ധപ്പെട്ടു പതഞ്‌ജലി ബയോ റിസർച്ച് ഇൻസ്റിറ്റ്യൂട്ടുമായി MoU ഒപ്പു വെച്ച സ്ഥാപനം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
ഡെയിലി കറൻറ് അഫയേഴ്‌സ് - 02 മാർച്ച് 2021 ഡെയിലി  കറൻറ് അഫയേഴ്‌സ് - 02 മാർച്ച് 2021 Reviewed by Santhosh Nair on March 28, 2021 Rating: 5

No comments:

Powered by Blogger.