ഡെയിലി കറൻറ് അഫയേഴ്സ് - 07 ഏപ്രിൽ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 07 ഏപ്രിൽ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 07 ഏപ്രിൽ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 07 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
അടുത്തിടെ നേപ്പാളിൽ സമാപിച്ച South Asian Wushu Championship (70 kg) സ്വർണം നേടിയ മലയാളി
2
ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ഒ‌എൻ‌ജി‌സി) ചെയർമാനും മാനേജിംഗ് ഡയറക്ടറും (അഡീഷണൽ ചാർജ്)
3
അടുത്തിടെ സംസ്ഥാനത്തിനുള്ളിൽ പ്രവർത്തിക്കുന്ന സർക്കാർ ബസുകളിൽ സ്ത്രീകൾക്കായി സൗജന്യ യാത്രാ സൗകര്യം ആരംഭിച്ച സംസ്ഥാനം
4
ബംഗ്ലാദേശിൽ നടത്തിയ ഇന്ത്യ, ശ്രീലങ്ക, ഭൂട്ടാൻ ബംഗ്ലാദേശ് പങ്കെടുത്ത മൾട്ടിനാഷണൽ മിലിട്ടറി വ്യായാമം
5
ഫിഫ വനിതാ ലോകകപ്പ് വേദി 2023 - ഓസ്‌ട്രേലിയയും ന്യൂസിലൻഡും Men's Boxing World Championship 2023 ന്ടെ വേദി
6
General Insurance Company, Digit Insurance യുടെ ബ്രാൻഡ് അംബാസഡറായി അടുത്തിടെ നിയമിക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം
7
അടുത്തിടെ നിയമിതയായ പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് (പി.ഇ.എസ്.ബി) ചെയർപേഴ്‌സൺ
8
സ്ലൊവാക്യയിലെ പുതുതായി നിയമിതനായ പ്രധാനമന്ത്രി
9
അടുത്തിടെ നിയമിതനായ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ (ഇ.എസ്.ഐ.സി) ഡയറക്ടർ ജനറൽ
10
Agriculture in India: Contemporary Challenges - in the context of Doubling Farmers Income' എന്ന പുസ്തകത്തിന്റെ രചയിതാവ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.