20 Important Indian History Question and Answers - 02

20 Important Indian History Question and Answers - 02
21

"ലോകഹിതവാദി" എന്നറിയപ്പെട്ട സാമൂഹ്യപരിഷ്‌കർത്താവ് - GH ദേശ്മുഖ്

22

ഝാൻസി റാണി കൊല്ലപ്പെട്ടതെന്ന് - 18 ജൂൺ 1858

23

സ്വാതന്ത്ര്യത്തിന് മുൻപ് INC പ്രസിഡന്റായ ഏറ്റവും പ്രായം കൂടിയ വ്യക്തി - ദാദാഭായ് നവറോജി

24

സ്വാതന്ത്ര്യത്തിന് മുൻപ് INC പ്രസിഡന്റായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - മൗലാനാ അബ്ദുൾകലാം ആസാദ്

25

സ്വാതന്ത്ര്യത്തിന് ശേഷം INC പ്രസിഡന്റായ ഏറ്റവും പ്രായം കൂടിയ വ്യക്തി - സീതാറാം കേസരി

26

സ്വാതന്ത്ര്യത്തിന് ശേഷം INC പ്രസിഡന്റായ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി - രാജീവ് ഗാന്ധി

27

മൂന്ന് തവണ INC പ്രസിഡന്റായ ആദ്യ വ്യക്തി - ദാദാഭായ് നവറോജി

28

INC പ്രസിഡന്റായ ആദ്യ അഹിന്ദു - ദാദാഭായ് നവറോജി

29

രണ്ടുപ്രാവശ്യം INC പ്രസിഡന്റായ ആദ്യ വിദേശി - സർ വില്യം വേഡർ ബേൺ

30

തത്വബോധിനി പത്രിക പുറത്തിറക്കിയിരുന്നത് ഏത് ഭാഷയിലാണ് - ബംഗാളി

31

തത്വബോധിനി പത്രിക പുറത്തിറക്കിയിരുന്നത് ആര് - ദേവേന്ദ്രനാഥ് ടാഗോർ

32

സംവാദ് കൗമുദി, മിറാദ്-ഉൽ-അക്ബർ എന്നീ പത്രങ്ങൾ ഏത് സാമൂഹ്യപരിഷ്കർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു - രാജാ റാം മോഹൻറായ്

33

പ്രബുദ്ധ ഭാരത്, ഉദ്ബോധൻ എന്നീ പത്രങ്ങൾ ഏത് സാമൂഹ്യപരിഷ്കർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു - സ്വാമി വിവേകാനന്ദൻ

34

ആര്യപ്രകാശ് പത്രം ഏത് സാമൂഹ്യപരിഷ്കർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു - ദയാനന്ദ സരസ്വതി

35

കേസരി, മാറാത്ത എന്നീ പത്രങ്ങൾ ഏത് സാമൂഹ്യപരിഷ്കർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു - ബാലഗംഗാധര തിലക്

36

അൽ ഹിലാൽ പത്രം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു - മൗലാനാ അബ്ദുൾകലാം ആസാദ്

37

കോമ്രേഡ് പത്രം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു - മൗലാനാ മുഹമ്മദ് അലി

38

ബംഗാ ദർശൻ പത്രം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു - ബങ്കിം ചന്ദ്ര ചാറ്റർജി

39

നാഷണൽ പേപ്പർ, ഇന്ത്യൻ മിറർ എന്നീ പത്രങ്ങൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു - ദേവേന്ദ്ര നാഥ് ടാഗോർ

40

ന്യൂ ഇന്ത്യ, കോമൺ വീൽ എന്നീ പത്രങ്ങൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു - ആനി ബസന്റ്‌

No comments:

Powered by Blogger.