ഡെയിലി കറൻറ് അഫയേഴ്‌സ് - 15 മാർച്ച് 2021

ഡെയിലി കറൻറ് അഫയേഴ്സ് - 15 മാർച്ച് 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 15 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 മാർച്ചിൽ ഇന്ത്യയിലെ മികച്ച കായിക താരത്തിനുള്ള BBC Life Time Achievement അവാർഡിന് അർഹയായ മുൻ മലയാളി കായിക താരം
2
2021 മാർച്ചിൽ International Federation of Film Archives (FIAF) ന്ടെ Archive Award ന് അർഹനായത്
3
2021 മാർച്ചിൽ പുതുതായി സ്ഥാനമേറ്റ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
4
ഇന്ത്യയിൽ ആദ്യമായി സംസ്ഥാന പൊതു ബജറ്റിൽ Gender Budget എന്ന ആശയം ആരംഭിച്ച സംസ്ഥാനം
5
2021 മാർച്ചിൽ അന്താരാഷ്ട്രാ വനിതാ ദിനത്തോടനുബന്ധിച്ച് All Women Parade നടത്തിയ സംസ്ഥാനം
6
2021 മാർച്ചിൽ കേരളത്തിൽ സമ്പൂർണ്ണ വനിതാ പാസ്പോർട്ട് സേവാ കേന്ദ്രം നിലവിൽ വന്നത്
7
2021 മാർച്ചിൽ ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്ത Scorpene വിഭാഗത്തിലെ മൂന്നാമത്തെ Diesel Electric അന്തർവാഹിനി
8
ഫ്രാൻസിന്റെ ആദ്യ Military Exercise in Space
9
വനിതാ കായിക താരങ്ങൾക്കുള്ള BBC Emerging Player of the year 2020 പുരസ്‌കാരത്തിന് അർഹയായ വനിത ഷൂട്ടിംഗ് താരം
10
2021 മാർച്ചിൽ അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതകൾ മാത്രം ഉൾപ്പെട്ട ക്രൂവുമായി സർവീസ് നടത്തിയ Shipping Corporation of India യുടെ എണ്ണക്കപ്പൽ
11
2021 മാർച്ചിൽ Airport Council International (ACI) യുടെ കോവിഡ് കാലത്ത് ജനങ്ങൾക്ക് സുരക്ഷിതമായ യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള മികച്ച പ്രവർത്തനങ്ങൾക്ക് "The Voice of the Customer" initiative award for health and safety അംഗീകാരം ലഭിച്ച എയർപോർട്ട്
-


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.